Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഭീമന്റെ വഴി റിവ്യൂ

കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധായകൻ അഷ്റഫ് ഹംസ സംവിധാനം ചെയ്ത ‘ഭീമന്റെ വഴി’ ഇന്ന് തിയേറ്ററുകളിലെത്തി. പേരു സൂചിപ്പിക്കും പോലെ ഒരുകൂട്ടം മനുഷ്യരുടെ വഴി പ്രശ്നം തന്നെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഒരു റോഡുണ്ടാക്കിയ കഥ- ഒറ്റവാക്കിൽ പറയാവുന്ന ഒരു കഥാതന്തുവിനെ കോമഡിയുടെ പശ്ചാത്തലത്തിൽ പറഞ്ഞുപോവുകയാണ് സംവിധായകൻ. നടന്‍ ചെമ്പൻ വിനോദാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണത്. ചിത്രത്തിന്റെ റിവ്യൂ വീഡിയോ കാണാം.

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. ഒരു കാലത്ത് ചോക്ലേറ്റ് ബോയ് ഇമേജിൽ തരം​ഗം സൃഷ്ടിച്ച കുഞ്ചാക്കോ ബോബൻ ഇന്ന്, വ്യത്യസ്തതയാർന്ന വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ അമ്പരപ്പിച്ച് കൊണ്ടിരിക്കയാണ്. വർഷങ്ങളായി മലയാളികൾക്ക് ഒട്ടനവധി മികച്ച...

സിനിമ വാർത്തകൾ

പൊറിഞ്ചു മറിയം ജോസ് വീണ്ടും ഒന്നിക്കുന്നു, ജോജു ജോർജ്ജും,ചെമ്പൻ വിനോദ്, നൈല ഉഷയും ഒന്നിക്കുന്ന ‘ആന്റണി’ ഉടൻ എത്തുന്നു, ഒരു ജോഷി ഹിറ്റാണ് ചിത്രം, ചിത്രത്തിന്റെ പൂജയും ,ടൈറ്റിൽ ലോഞ്ചും ഇന്ന് കൊച്ചിയിൽ...

സിനിമ വാർത്തകൾ

സംയുക്ത മേനോൻ, ഷൈൻ ടോം ചാക്കോ,  ചെമ്പൻ വിനോദ്, ഡെയിന്‍ ഡേവിസ് ,ബൈജു സന്തോഷ്‌ എന്നിവർ പ്രധാന പ്രധാന വേഷത്തിൽ  എത്തുന്ന  ബൂമറാംഗ് എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി  പ്രഖ്യാപിച്ചു.  എന്നാൽ ...

സിനിമ വാർത്തകൾ

കുഞ്ചാക്കോ ബോബൻ നായകൻ ആയിട്ട് എത്തുന്ന ചിത്രമാണ്  ” അറിയിപ്പ് “. മഹേഷ് നാരായണന്‍  ആണ് ചിത്രം സംവിധാനം  ചെയ്തത്. മാലിക്കിന് ശേഷം മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ പുറത്തെത്തുന്ന ചിത്രമാണിത്. ഹരീഷ് എന്നാണ്...

Advertisement