Connect with us

ഫോട്ടോഷൂട്ട്

ചുവപ്പിൽ  സുന്ദരിയായി  ഭാവന….

Published

on

മലയാളികൾക്ക്  ഏറെ  പ്രിയപ്പെട്ട നടിയാണ്  ഭാവന .നടിയായും  സഹനടിയായും  ഒക്കെയുള്ള തന്റെ അഭിനയത്തിന് ആരാധകർ ഏറെയാണ്. എന്നാൽ  മറ്റുഭാഷകളിലേക്ക്  ചേക്കേറിയപ്പോഴും  മലയാളികളുടെ  മനസ്സിൽ  ഭവാനെക്ക്  വലിയ സ്ഥാനം  തന്നെയായിരുന്നു. നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് താരം ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ആയുള്ള വിവാഹ ശേഷം താരം മലയാള ചിത്രത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ഇത വീണ്ടും മലയാളത്തിലേക്ക് തന്നെ തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ് ഭാവന.

 

എന്നാൽ ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുള്ള താരമാണ് ഭാവന. വേറിട്ട തന്റെ കളര്‍ഫുള്‍ ചിത്രങ്ങള്‍ നിമിഷനേരംകൊണ്ട് വൈറല്‍ ആവാറുണ്ട് . ഭാവന പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് . ചുവപ്പ് നിറത്തിലുള്ള ഗൗണണിഞ്ഞാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. എന്തായാലും ഭാവനയുടെ പുതിയ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.ഇപ്പോൾ ഇത ഈ താന്‍ മലയാള ചിത്രത്തിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് നടി പറഞ്ഞത്. അങ്ങനെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നടി ഭാവനയും മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെയെത്തുന്നത്.ഭാവനയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.ചിത്രങ്ങളിൽ ഭാവന അതി സുന്ദരിയായിട്ടാണ് എത്തിയിരിക്കുന്നത്.

Advertisement

ഫോട്ടോഷൂട്ട്

കൃഷ്ണ വേഷത്തില്‍ അനുശ്രീ…

Published

on

എല്ലാ സംസാരസമസ്യകള്‍ക്കും ഒരു മുളന്തണ്ടുകൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടിക്കണ്ണന്റെ, ആലിലക്കണ്ണന്റെ പൊന്‍പിറന്നാള്‍ വീണ്ടും ആഗതമാകുന്നു.സ്നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും സന്ദേശം ഉയര്‍ത്തുന്നതാണ് ഓരോ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളും.ധര്‍മ്മ സ്ഥാപനത്തിനായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമിയില്‍ അവതരിച്ച പുണ്യ ദിനമാണ് അഷ്ടമിരോഹിണി.ഈ ദിനത്തില്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ക്ഷേത്രങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കാറുള്ളത്.ഇക്കൊല്ലത്തെ ശ്രീകൃഷ്ണജയന്തി ദിനം 2022 ആഗസ്റ്റ് 18-ാം തീയതി വ്യാഴാഴ്ചയാണ്.എന്നാൽസോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് അനുശ്രീ വളരെ വ്യത്യസ്താമായ രീതിയിൽ ഉള്ള ചിത്രങ്ങൾ ആണ് താരം പങ്കു വെക്കാറുള്ളത്. എന്നാൽ ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുള്ള താരത്തിന്റെ കൃഷ്ണ വേഷത്തിലെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്നാണ് താരം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്.താരത്തിന്റെ കൃഷ്ണ വേഷത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.ചിത്രങ്ങൾ പങ്കു വെച്ചതിനോടൊപ്പം തന്നെ അനുശ്രീ അതിനു അടിക്കുറുപ്പും നൽകിയിരുന്നു.ചിങ്ങമാസത്തിൽ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന നാളിൽ ഭൂജാതനായ അമ്പാടികണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ.അവതാരപുരുഷനായ ശ്രീകൃഷ്ണഭഗവാൻ്റെ പാദാരവിന്തങ്ങളിൽ സമർപ്പിക്കട്ടെ.എന്ന് മലയാളത്തിലും ഹിന്ദി ഭാഷയിലും കുറിച്ചിരുന്നു.എന്തായാലും കൃഷ്ണന്റെ ചിത്രങ്ങൾക്ക് ആരാധകർ ആശംസകൾ അറിയിച്ചിരുന്നു.

Continue Reading

Latest News

Trending