ഫോട്ടോഷൂട്ട്
കിംഗ് ടാറ്റൂ ചിത്രവുമായി ഭാവന…

“നമ്മൾ” എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ നടിയാണ് ഭാവന മേനോൻ .മലയാളത്തിൽ നിരവധി ചിത്രങ്ങൾ ചെയിത നടി വിവാഹ ശേഷം കന്നഡലേക്ക് മാറുകയായിരുന്നു.എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലെക്ക് തിരികെ എത്തിയിരിക്കുകയാണ് ഭാവന.ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്നു ആണ് ഭാവനയുടെ ഏറ്റവും പുതിയ ചിത്രം .സിനിമയിൽ നിന്നും ഇടവേള എടുത്ത ഭാവന തന്റെ സോഹിയാൽ മീഡിയ പേജിൽ സജീവമായിരുന്നു. നിരവധി ഫോട്ടോഷൂട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കു വെക്കുമായിരുന്നു.
എന്നാൽ ഇപ്പോൾ താരം പുതിയ ഫോട്ടോഷൂട് ചിത്രങ്ങളുമായിട്ടാണ് എത്തിയിരിക്കുന്നത്.ബ്ലൂ നിറത്തിൽ ഉള്ള കുറത്തി ധരിച്ചു വളരെ സിമ്പിൾ ആയിട്ട് ആണ് എത്തിയിരിക്കുന്നത്.നിരവതി ആളുകൾ താരത്തിന്റെ ഫോട്ടോയ്ക്ക് താഴെ കമ്മന്റുമായി എത്തിയിട്ടുണ്ട്. എന്നാൽ ചിത്രം പങ്കു വെച്ച് നിമിഷങ്ങൾക്കകം ആരാധകർ ഏത് ഏറ്റെടുത്തു കഴിഞ്ഞു.
ഫോട്ടോഷൂട്ട്
ബ്ലാക്ക് ടോപ്പും മിഡിയും അണിഞ്ഞു ഹണിറോസ്…

ബോയ് ഫ്രണ്ട് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് ഹണി റോസ്. അഭിനയത്തിൽ മാത്രമല്ല ഫാഷൻ രംഗത്തും ഹണി ഒട്ടും പിറകിലല്ല. ട്രെൻഡിങ് ആയ വസ്ത്രങ്ങളും, ആക്സസറികളും അതോടൊപ്പം തന്നെ അതിമനോഹരമായ മേക്കപ്പ് ലുക്കിലും ആണ് ഹണി പൊതുവേദികളിൽ എപ്പോഴും എത്താറ്. താരത്തിൻ്റെ ഫോട്ടോഷോട്ടുകൾ ഒക്കെ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.മലയാളത്തിൽ നിരവധി സിനിമകൾ ഹണിറോസ് അഭിനയിച്ചിട്ടുണ്ട്.
ഉദ്ഘാടന ചിത്രങ്ങൾ ഒക്കെ തന്നെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഈ ഫോട്ടോകൾക്കൊക്കെ തന്നെ താരം നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. താരത്തിനെതിരെ കിട്ടുന്ന ട്രോളുകൾ എല്ലാം തന്നെ സ്വന്തം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.എന്നാൽ ഇപ്പോൾ ഹണിറോസിന്റെ ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ പോയതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ബ്ലാക്ക് ടോപ്പും സ്കേർട്ടും അണിഞ്ഞുകൊണ്ട് അതീവ സുന്ദരിയായിട്ടായിരുന്നു ഹണിറോസ് ഉദ്ഘാടന വേദിയിൽ എത്തിയത്.
- സിനിമ വാർത്തകൾ6 days ago
ഐശ്വര്യ രജനി കാന്തിന്റെ വീട്ടിലെ മോഷണം, മുഖ്യ പ്രതികളായ വീട്ടുജോലിക്കാരിയു൦ ,ഡ്രൈവറും അറസ്റ്റിൽ
- Uncategorized5 days ago
ലഹരി വിൽപ്പന കേസിൽ നടി അഞ്ചു കൃഷ്ണ അറസ്റ്റിൽ.
- പൊതുവായ വാർത്തകൾ6 days ago
നിയമ പോരാട്ടത്തിൽ കേരളത്തിലെ ആദ്യ ട്രാൻസ്ജൻഡർ അഭിഭാഷകയായി ഇനി പത്മലക്ഷ്മി
- സിനിമ വാർത്തകൾ6 days ago
‘പുഷ്പ 2’ എത്തുന്നു , എന്നാൽ ഇനിയും സ്വാമി ഗാനത്തിന് ചുവട് വെക്കില്ല രശ്മിക പറയുന്നു
- സിനിമ വാർത്തകൾ7 days ago
ഇനിയും എനിക്ക് രാഷ്ട്രീയം ഇല്ല, എന്നാൽ ഞാൻ പണ്ട് പിടിച്ച ആ പച്ച കൊടിയേ പിടിക്കൂ, ഒമർ ലുലു
- സിനിമ വാർത്തകൾ7 days ago
‘ദസറ’യുടെ ഷൂട്ടിങ് അവസാനിച്ചു , ഇതിന്റെ ഭാഗമായി കീർത്തി സുരേഷ് സ്വര്‍ണ്ണ നാണയം സമ്മാനിച്ചു
- സിനിമ വാർത്തകൾ5 days ago
സിനിമയിലെ സുഹൃത്തുക്കൾ തനിക്കു പാരകൾ, നടി രാധിക