സംവിധായകൻ സോഹൻ സൈനുവിന്റെ ചിത്രമാണ് “ഭാരത സർക്കസ്”.ഷൈൻ ടോം ചാക്കോ, ബിനു പപ്പു, എം എ നിഷാദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നത്.സിനിമയുടെ ഫസ്റ്റ് ലുക്കാണ് മമ്മൂട്ടി ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.എന്നാൽ ചിത്രത്തിന്റെ കഥയും തിരക്കഥയും ചെയിതിരിക്കുന്നത് മുഹാദ് വെമ്പായയാണ്.ഭാരത സര്‍ക്കസ് എന്ന സിനിമയ്ക്കും സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് മമ്മൂക്ക പോസ്റ്റ് പങ്കുവെച്ചത്.ജാഫർ ഇടുക്കി, ആരാദ്യ ആൻ, മേഘ തോമസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയുന്ന മറ്റു താരങ്ങൾ.
ബെസ്റ്റ് വേ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ആണ് ചിത്രം നിർമ്മിക്കുന്നത്.ബിനു കുര്യൻ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.അനൂജ് ഷാജിയാണ് ഭാരത സർക്കസ് ചിത്രം നിർമ്മിക്കുന്നത്.കലാസംവിധാനം പ്രദീപ് ചെയിതിരിക്കുന്നത്.ബിജിബാല്‍ ആണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ചിത്രത്തിന്റെ പേര് വളരെ മികച്ചതെയിട്ടുണ്ട്.
