Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അന്ന് ആറ് മാസം ഗര്‍ഭിണിയായിരുന്നു. ഗർഭകാല ചിത്രവുമായി ഭാമ !

മലയാള സിനിമയിലെ പ്രിയപ്പെട്ട താരം ആണ് ഭാമ വിനുമോഹൻ നായകനായെത്തി ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രം നെവേത്യത്തിലൂടെയാണ് ഭാമ സിനിമയിൽ എത്തുന്നത്. പിന്നീട് മലയാളത്തിന് പുറമെ തെന്നിദ്ധ്യൻ സിനിമകളിൽ ഭാമ അഭിനയിക്കുകയുണ്ടായി. ഭാമയുടെ വേറിട്ട അഭിനയത്തിലൂടെ താരത്തിന് നിരവധി ആരാധകരെ ഉണ്ടാക്കാൻ സാധിച്ചു. എന്നാൽ ഏറ്റവും കൂടതലായി കൈകാര്യം ചെയ്തിരുന്നത് മലയാളം സിനിമകലായിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം സോഷ്യൽ മീഡിയയിലും മറ്റും സജീവമായിരുന്നു.

തന്റെ വിശേഷങ്ങൾ എല്ലാം താരം പങ്ക് വെക്കാറുണ്ടായിരുന്നു. 2021ൽ താരത്തിന് ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. കുഞ്ഞിന്റെ ജനനശേഷമാണ് തരാം ഗർഫിണി ആയിരുന്നു എന്ന വിവരം പോലും പ്രേക്ഷകർ അറിയുന്നത്. എന്നാൽ ഇപ്പോൾ താരം തന്റെ ഗർഫകാല ചിത്രങ്ങൾ പുറത്തുവിട്ട് എത്തിയിയിരിക്കുകയാണ്.ചിത്രത്തിൽ ഭർത്താവ് അരുണിനെയും കാണാം.

Advertisement. Scroll to continue reading.

കഴിഞ്ഞ ഓണക്കാലമാണ് താൻ ഏറ്റവും കൂടുതൽ സന്തോഷവതിയായിരുന്ന നിമിഷമെന്നും അന്ന് താൻ ആറുമാസം ഗർഫിണി ആയിരുന്നെന്നും താരം കൂട്ടിച്ചേർത്തു. ഭാമയുടെ ഭർത്താവ് അരുൺ ദുബായിലെ ബിസ്സിനസ്സ് മാൻ ആണ്. എന്നാൽ വിവാഹശേഷം ഇരുവരും നാട്ടിൽ സെറ്റിൽ ആക്കുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിൽ അടുപ്പം ഉണ്ടായിരുന്നു. ഇതാണ് വിവാഹത്തിൽ ചെന്നെത്തിച്ചത്.

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

നാടൻ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രെദ്ധ നേടിയ നടിയാണ് ഭാമ.മലയാള ചിത്രങ്ങൾക്ക് പുറമെ മറ്റുഭാഷകളിലും ശ്രെദ്ധയമാണ് നടി.വിവാഹം കഴിഞ്ഞതിനു ശേഷം ഇൻഡസ്ട്രിയിൽ നിന്നും മാറിനിൽക്കുകയാണ് ഭാമ.എന്നാലും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാണ് ഭാമ. യൂടൂബ് ചാനലിലൂടെ...

സിനിമ വാർത്തകൾ

നിവേദ്യം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് ഭാമ. എന്നാൽ  പിന്നിട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഭാമ പിന്നിട്  വിവാഹ ശേഷം സിനിമയിൽ നിന്ന്  ഇടവിലെ എടുത്തു .2020 ൽ ആയിരുന്നു ഭാമയുടെയും...

സിനിമ വാർത്തകൾ

മലയാള സിനിമയിലെ യുവനടിമാരിൽ ഒരാൾ ആയിരുന്നു ഭാമ. എന്നാൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുമാറി നിന്ന നടി ഇപ്പോൾ വിവാഹിതയും, ഒരു കുഞ്ഞിന്റെയും അമ്മയും കൂടിയാണ്. സോഷ്യൽ മീഡിയിൽ സജീവമായ താരം...

സിനിമ വാർത്തകൾ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കൂറ് മാറിയവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാനും അവരെ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയമിച്ചു ക്രൈം ബ്രാഞ്ച് .സിനിമ താരങ്ങൾ അടക്കം നിരവധിപേരാണ് ഇപ്പോൾ  കൂറ് മാറിയത് .ആകൂട്ടത്തിൽ...

Advertisement