Connect with us

സീരിയൽ വാർത്തകൾ

നിറവയറിലും മികച്ചഭിനയം കാഴ്ച്ചവെച്ചു ചന്ദ്ര ലക്ഷ്മൺ!!

Published

on

മിനിസ്ക്രീൻ രംഗത്തു മികച്ച താരദമ്പതികൾ ആണ് ചന്ദ്ര ലക്ഷ്മണും, ടോഷ് ക്രിസ്റ്റിയും. സ്വന്തം സുജാതയുടെ സെറ്റിൽ വെച്ചായിരുന്നു ഇരുവരും പ്രണയിച്ചതും, ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചതും. ഇപ്പോൾ ഇരുവരും തങ്ങളുടെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കാരണം ചന്ദ്ര ലക്ഷ്മൺ ​ഗർഭിണിയാണ്.ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള തായറെടുപ്പിലാണ് ഇരുവരും. അതേസമയം വയറും വെച്ച് ഒമ്പതര മാസത്തിലും സ്വന്തം സുജാത സീരിയലിൽ ചന്ദ്ര ലക്ഷ്മൺ അഭിനയിച്ചത് എല്ലാവരേയും അമ്പരപ്പിച്ചു.


ഫൈറ്റ് സീനും ഹെവി റിസ്ക്കുള്ള സീനുകളും വയറും വെച്ച് ചന്ദ്ര ലക്ഷ്മൺ പൂർത്തിയാക്കി. ഇപ്പോഴിത പ്രസവിക്കാനായി മെറ്റേണിറ്റി ലീവിലേക്ക് പ്രവേശിക്കാൻ പോകുന്ന ചന്ദ്രയ്ക്ക് ഭർത്താവ് ടോഷും സീരിയൽ അണിയറപ്രവർത്തകരും ചേർന്ന് ബേബി ഷവറും യാത്രയയപ്പും നൽകിയിരിക്കുകയാണ്,ചന്ദ്രയ്ക്ക് സൂചനകളൊന്നും നൽകാതെ വളരെ രഹസ്യമായി പരിപാടി ആസൂത്രണം ചെയ്തത് ടോഷ് ക്രിസ്റ്റിയും കിഷോർ സത്യയും ചേർന്നായിരുന്നു. പ്രിയപ്പെട്ടവരുടെ സർപ്രൈസിൽ ചന്ദ്രയും ഞെട്ടി. രണ്ട് വർഷമായി സ്വന്തം സുജാതയുടെ ഭാ​ഗമാണ് ചന്ദ്ര ലക്ഷ്മൺ

ചന്ദ്ര സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം അഭിനയിച്ചിരുന്നു. സ്വന്തം എന്ന പരമ്പരയില്‍ സാന്ദ്ര നെല്ലിക്കാടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സീരിയല്‍ ലോകത്തേക്ക് എത്തിയത്.പിന്നീട് മറ്റു ഭാഷകളിൽ നിരവധി സീരിയലുകളിൽ താരം അഭിനയിച്ചിരുന്നു. സുജാതയെ സഹായിക്കുന്ന അഡ്വ: ആദം ജോണ്‍ എന്ന കഥാപാത്രത്തെയാണ് താരത്തിന്റെ ഭർത്താവും നടനുമായ ടോഷ് ക്രിസ്റ്റി പരമ്പരയില്‍ അവതരിപ്പിക്കുന്നത്,

 

സീരിയൽ വാർത്തകൾ

പ്രണയം പോലെ അല്ല ജീവിതം, വിവാഹശേഷം തിരിച്ചറിഞ്ഞു എല്ലാം,അശ്വതി ശ്രീകാന്ത്

Published

on

മിനിസ്ക്രീൻ രംഗത്തു അവതാരക ആയി പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയ ഒരു താരം ആണ് അശ്വതി ശ്രീകാന്ത്, ഇപോൾ താരം തന്റെ യു ട്യൂബ് ചാനലിലൂടെ പറഞ്ഞ വാചകങ്ങൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. താൻ വിവാഹത്തിന് ശേഷമാണ് ദുബായിൽ ഒറ്റക്ക് ജോലിക്ക് പോയത്. അവിടു ചെന്നതിനു ശേഷമാണ് ഭർത്താവ് ശ്രീകാന്തിനെ ജോലിക്കു വേണ്ടി അവിടേക്ക് വിളിപ്പിച്ചത്, വിവാഹത്തിന് മുൻപ് ശ്രീ യു കെ യിൽ ആയിരുന്നു.

ആദ്യകുട്ടി ഉണ്ടാകുന്നത് അവിടെ വെച്ചായിരുന്നു,അന്ന് ശ്രീയുടെ ‘അമ്മ കൂടെ ഉണ്ടായിരിന്നു, കുറെ വര്ഷത്തിനു ശേഷമാണ് ഞങ്ങൾ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷമാണ് ഒരു തിരിച്ചറിവ് ഉണ്ടയത്, പ്രണയം പോലെ അല്ല പിന്നീടുള്ള വിവാഹ ജീവിതമെന്നു. പ്രണയം എന്റെ വീട്ടിൽ തിരിച്ചറിഞ്ഞപ്പോൾ ഒരുപാടു പ്രശ്നങ്ങൾ ആയിരുന്നു, താൻ ആത്മഹത്യക്ക് വരെ ശ്രമിച്ചിരുന്നു അശ്വതി പറയുന്നു.

ഈ ഒരു കാര്യവും ബന്ധപെട്ടു അമ്മയുമായി ഞാൻ കുറച്ചു ഉടക്കിൽ ആയി, അമ്മ ഇമോഷണലായി ഞാൻ അമ്മയെ ചതിച്ചു എന്ന് വരെ പറഞ്ഞു, എനിക്ക് ജീവിതത്തിൽ മനസിലായ കാര്യം പ്രണയം പോലെ അല്ല വിവാഹ ശേഷമുള്ള ജീവിതം, എന്നാൽ വിവാഹം കഴിഞ്ഞതിനു ശേഷം ഇപ്പോൾ ശ്രീ അമ്മയുടയും അച്ഛന്റെയും പ്രിയപ്പെട്ട മരുമകൻ തന്നെയാണ്, അല്ല മകൻ എന്ന് പറയുന്നതാകും ശരി, , അതുപോലെയാണ് ശ്രീയുടെ വീട്ടിലും ഞാൻ മകൾ ആണ്, പ്രണയ വിവാഹങ്ങൾ പല മാതാപിതാക്കൾക്കും ഉൾകൊള്ളാൻ കഴിയുന്ന ഒന്നല്ല, എന്നാൽ അതൊരു ബാലൻസ് പോലെ സുരക്ഷിതമായി കൊണ്ടുപോയാൽ ഓക്കേ ആകും അശ്വതി പറയുന്നു.

Continue Reading

Latest News

Trending