സോഷ്യൽ മീഡിയിൽ സജീവമായിരുന്നു ബീന ആന്റണിയും ഭർത്താവുമനോജ്കുമാറും .ഇപ്പോൾ മനോജ് പുറത്തു വിട്ട് വീഡിയോ കണ്ടു പ്രേക്ഷകർ ആകെ സങ്കടത്തിലായിരിക്കുകയാണ് .വിധി അടിച്ചു ഷെപ്പേ മാറ്റി എന്ന ഹെഡിങ്ങോട് കൂടിയാണ് മനോജ് പോസ്റ്റ് ചെയ്തത് . തനിക്കു വന്ന ബെൽസ് പൾസിയെ കുറിച്ച് വളരെ ലാഘവത്തോടെ കൂടിയാണ്പറഞ്ഞെതെങ്കിലും വീഡിയോ കണ്ടപ്പോളാണ് കാര്യത്തിന്റെ സീരിയസ്നെസ്സ് മനസിലാകിയത് .എന്നാൽ ഇപ്പോൾ താരത്തിന്റെ ഭാര്യ ബീന തന്റെ പ്രിയപെട്ടവന് നേരിടേണ്ടിവന്ന പരീക്ഷണത്തെകുറിച്ച് തുറന്നു പറഞ്ഞു.അദ്ദേഹം ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചു വരുകകയാണ് ആരാധകർ ആശങ്കപെടേണ്ടന്നും ബീന പറഞ്ഞു .

ഒരുപ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇങ്ങെനെ പറയുന്നത് .തന്റെ മീശയുടെ ഭാഗത്തു ചുണ്ടിന്റെ അരികിൽ എന്തോ എന്നാണ് മനു യെന്നോട്പറയുന്നത് .എന്തുപറ്റിഎന്ന് ചോദ്യച്ചപ്പോൾ ഒന്നും കൃത്യമായി പറയാൻകഴിയുന്നില്ല .പിന്നീട് ഉറങ്ങാൻ കിടന്നു .എന്നാൽ നേരം വെളുത്തു എന്നാൽ ആ പ്രശ്നം കൂടുതൽ വഷള് ആകുകയാണ് എന്ന് പറഞ്ഞ.സംഗതി കുറച്ചു സീരിയസ് ആണ് .പല്ലു തേച്ചിട്ടു വായിൽ വെള്ളംകൊണ്ടപ്പോൾ വായുടെ സൈഡ് വഴി വെള്ളം ഇറങ്ങിപോരുന്നു ,ഞാൻ ആകപ്പാട് ടെൻഷൻ ആയിപോയി .ഞാൻ പറഞ്ഞ നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം ഞാൻ മനുവിന്റെ മുഖത്ത് നോക്കമ്പോൾ മനുവിന്റെ മുഖം ഒരു വശത്തേക്ക് കോടി പോയി .

അന്ന് ഞായറാഴ്ച ആയിരുന്നു അതുകൊണ്ടു ഒരു ഹോസ്പിറ്റലിലും ഡോക്ടർമാരൊന്നുമില്ല അവസാനം വൈറ്റിലയിൽ വെൽകെയർ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധന നടത്തി .പേടിക്കേണ്ട കാര്യം ഇല്ല ട്രീറ്റ്മെന്റ് ചെയ്യതാൽ മാറാനുള്ള അസുഖമേ ഉള്ളു അങ്ങെനെപകുതി ആശുവസാം ആയി .എന്നാൽ ഏറ്റവുംകൂടുതൽ വിഷമം മകൻ ആരോമലിനെ ആയിരുന്നു .ഇപ്പോൾ ഫിസിയോ തെറാപ്പി പോലുള്ള ചിക്തസകൾ പുരോഗമിക്കുകയാണ് താമസിക്കാതെ പഴയതുപോലെ തിരിച്ചു വരും എന്ന് ബീന പറയുന്നു .