ജൂൺ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് നയന എൽസ. ഇപ്പോൾ താരം തന്റെ സൗന്ദ്യര്യ സങ്കല്പത്തെ കുറിച്ച് തുറന്നു പറയുകയാണ്. ഒരിക്കലും വെളുപ്പല്ല സൗന്ദ്യര്യത്തിന്റെ അടിത്തറ, എന്നാൽ ചിലരുടെ സൗന്ദര്യ സങ്കൽപം ഇപ്പോൾ നീളൻ മുടി, വെളുത്തു നിറം, അങ്ങനെ , എന്നാൽ ഇപ്പോൾ അതെല്ലാം മാറി വരുന്നുണ്ട്, ആദ്യമായി സോളോ ഡ്രിപ്പ് പോയത് മാലി ദ്വീപിൽ ആണ്. എന്നാൽ എന്റെ ഫോട്ടോഗ്രാഫർക്ക് ഒരുപാടു മെസ്സേജ് അയച്ചു
നയന ആരുടെ കൂടെയാണ്,ഇനിയും കപ്പിൾസ് ഫോട്ടോ എപ്പോൾ എടുക്കും. ഞാൻ സോളോ ആണെന്ന് പറഞ്ഞിട്ട് ആർക്കും ദഹിക്കുന്നില്ല. ഗോസിപ്പ് ആണ് എല്ലവർക്കും വേണ്ടത്, അവർക്കു നിന്നെ കുറിച്ച് അങ്ങനെയുള്ള കഥകൾ മതി എന്നും എന്റെ ഫോട്ടോഗ്രാഫർ പറഞ്ഞു. എന്റെ കാര്യങ്ങൾ അറിയാൻ എന്ത് വെഗ്രതയാണ്,
എനിക്ക് ഒറ്റക്ക് യാത്ര ചെയ്യാൻ വളരെ ഇഷ്ട്ടം ആണ്, അതുകൊണ്ടു തന്നെ യാത്രകൾ ഞാൻ എന്ജോയ് ചെയ്യുന്നുണ്ട്. തന്റെ മാതാപിതാക്കളുടെ പിന്തുണയുണ്ടെന്നാണ് നയന പറയുന്നത്. പണ്ടു തൊട്ടേ തനിക്ക് ഇഷ്ടമുള്ളത് ചെയ്യാം. എന്നാല്‍ നെഗറ്റീവ് കമന്റുകള്‍ അവര്‍ക്ക് പേടിയുണ്ടാക്കുന്നുണ്ടെന്നും താരം പറയുന്നു. തന്റെ മാതാപിതാക്കളും അവരുടെ മുന്‍തലമുറയുമൊക്കെ പുറത്തായിരുന്നുവെന്നും അതിനാല്‍ പുരോഗമന ചിന്തയുള്ളവരാണെന്നുമാണ് നയന പറയുന്നത്.