Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഒരു ചേച്ചിയായി എന്നും ഞാൻ നിന്റെ കൂടെ ഉണ്ടാവും അന്നും ഇന്നും പിൻതുണയായി മഞ്ജുവാര്യർ

അഞ്ചുവർഷത്തെ അതിജീവനത്തെ കുറിച്ച് തുറന്നു പറഞ്ഞ നടിക്ക് സിനിമ രംഗത്തു ഒരുപാടു താരനിരകൾ രംഗത്തു എത്തിയിരുന്നു .നടിയുടെ ചങ്കൂറ്റത്തെ പ്രശംസിച്ചു  കൊണ്ടാണ്  നടൻ പൃഥ്വിരാജ് തന്റെ കുറിപ്പ് പങ്കു വെച്ചത് .ഇപ്പോൾ നടിക്ക് പിന്തുണയായി എത്തിയിരിക്കുകയാണ് നടി മഞ്ജുവാര്യർ .നടി ആക്രമിക്കപ്പെട്ട അന്ന് മുതൽ തന്റെ ഉള്ളിൽ തോന്നിയ സംശയം യാതൊരു പേടിയും കൂടാതെ വെട്ടിതുറന്നു പറയാൻ മഞ്ജു തയ്യറായിരുന്നു .അന്ന് തനിക്കുണ്ടായ സംശയങ്ങൾ എല്ലാം തന്നെ പോലീസിനോട് തുറന്നു പറഞിരുന്നു താരം .കൂടാതെ കേസ് മുന്നോട്ടു പോകാൻ സഹയിക്കുകയും ചെയ്തു .അക്ക്രമിക്കപെട്ട നടിക് എല്ലാ പിന്തുണയും ചെയ്യ്തു കൊടുക്കയും ചെയ്തു. ഇപ്പോളും ആ പിന്തുണക്കു ഒരു കുറവും വരുത്തിയിട്ടില്ല എന്ന് മഞ്ജു തെളിയിക്കുകയാണ് .

എപ്പോളും നടിക്ക്പി ന്തുണനൽകി ചേച്ചിയെ പോൽ മഞ്ജു കൂടെ തന്നെയുണ്ട് .യുവ നടിമാരിൽ ഒരുപാടു പേര് അക്ക്രമിക്കപെട്ട നടിക് പിന്തുണയായി എത്തിയിട്ടുണ്ട് .അതിജീവിച്ചവളെ ബഹുമാനിക്കു എന്നതാണ് യെതാർത്ഥ ചങ്കൂറ്റം .ഇതാണ് യെതാർത്ഥ മാറ്റം നാണക്കേട് അവളുടേതല്ല ഒരിയ്ക്കൽ കൂടി വായിക്കൂ എന്നാണ് അഞ്ജലി മേനോൻ കുറിച്ചത് .സംവിധയകാൻ ആഷിഖ് അബുവും നടിയെ പിന്തുണച്ചുകൊണ്ടു  രംഗത്ത് എത്തിയിട്ടുണ്ട് .നടിയുടെ ഇൻസ്റ്റാം ഗ്രാം കുറിപ്പ് ഇങ്ങനെ ആയിരുന്നു ..ഈ യാത്ര ഒരിക്കലും എളുപ്പം ആയിരുന്നില്ല .ഇരയാക്കലിൽനിന്നും അതിജീവനത്തിനുള്ള യാത്ര അഞ്ചു വര്ഷം ആയി .എന്റെ പേരും വെക്തിതവും എനിക്ക് സംഭവിച്ചു അതിക്രമതിനിടയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ് .കുറ്റം ചെയ്ത ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും ,ഒറ്റപ്പെടുത്താനും ഒരുപാടു ശ്രെമങ്ങൾ ഉണ്ടായിട്ടുണ്ട് .പക്ഷെ അപ്പോളൊക്കെ എനിക്ക് വേണ്ടി സംസാരിക്കാൻ ചിലർ വന്നിട്ടുണ്ട് .എന്റെ ശബ്ദം നില ക്കാതിരിക്കാൻ .

നീതി പുലർത്താനും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെ ഒരു അനുഭവം ആർക്കും ഉണ്ടാകതിരിക്കാനും ഞാൻ ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കും  ഇങ്ങേനെയാണ് നടി കുറിച്ചത് .ഇതിനു പിന്തുണയായി  നിരവധി താര നിരകൾ രംഗത്തു വന്ന ത്തിയിട്ടുണ്ട് .

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ജയിലറി’ന് ശേഷം രജനികാന്ത് നായകനാവുന്ന ചിത്രം തലൈവർ 170  തിരുവനന്തപുരത്ത് ആരംഭിച്ചു.ജയ് ഭീം സംവിധായകൻ ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലാണ്  ഇപ്പോൾ ചിത്രീകരണം നടക്കുന്നത്. ജയിലറില്‍ നര...

സിനിമ വാർത്തകൾ

മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛൻ ദിലീപിനെയും അമ്മ മഞ്ജു വാര്യരെയും പോലെത്തന്നെ മീനൂട്ടിയെന്നുവിളിക്കുന്ന മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. മൂന്നര ലക്ഷത്തോളം ഫോളോവേഴ്സാണ്...

സിനിമ വാർത്തകൾ

ഒരുപാടു നാള് ഇൻഡസ്ട്രിയിൽ നിന്ന് മാറി നിന്നെങ്കിലും ഇത്രയും അധികം പ്രേക്ഷക ശ്രെദ്ധ നേടിയ നടിയാണ് മഞ്ജുവാരിയർ.അഭിനയ മികവ് കൊണ്ടും മറ്റുള്ളവരുടെ ഇടയിൽ സാധാരണ കാരി എന്ന നിലയിലുള്ള പെരുമാറ്റവും ആണ് മഞ്ജുവിനെ...

സിനിമ വാർത്തകൾ

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് നടി മഞ്ജു വാര്യർ. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രം ആണ് കൂടുതൽ ശ്രെധ പുലർത്തുന്നത്, അഭിനയ കാര്യത്തിൽ മാത്രമല്ല മഞ്ജു തന്റെ...

Advertisement