Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

വലുതെന്തോ വരാനിരിക്കുന്നു! ബേസിൽ പങ്കുവെച്ച ചിത്ര൦ വൈറൽ

സോഷ്യൽ മീഡിയിൽ എപ്പോളും പ്രമുഖർ ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറൽ ആകാറുണ്ട്, ഇപ്പോൾ അങ്ങനൊരു ചിത്രം ആണ് ബേസിൽ ജോസഫ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്, ബേസിൽ പങ്കുവെച്ച ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ചിത്രത്തിൽ സംവിധായകൻ ബേസിൽ ജോസഫ്, മഞ്ജു വാര്യർ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, സംവിധായകൻ വിപിൻ ദാസ് തുടങ്ങിയവർ ആണ് ചിത്രത്തിലുള്ളത്.

ബേസിൽ പങ്കുവെച്ച ഈ ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഈ ചിത്രത്തിന് താഴെ ആയി നിരവധി കമെന്റുകൾ ആണ് എത്തുന്നത്, ഇതിലും എന്തോ വരാനിരിക്കുന്നത് എന്നാണ് ഈ ചിത്രത്തിന് താഴെ ആയി ആരാധകർ കമെന്റ് ചെയ്യുന്നത്. മുൻപ് മഞ്ജുവാര്യർ ബോളിവുഡിൽ എത്തുന്നു എന്നുള്ള വാർത്തയും എത്തിയിരുന്നു, അതുപോലെ ബേസിൽ നായകൻ ആയ വിപിൻ ദാസ് സംവിധാനം ചെയ്യ്ത’ ജയ ജയ ജയ ഹേ’ എന്ന ചിത്രവും ഹിന്ദി റീമേക്ക് ചെയ്യുന്നു എന്നുള്ള വാർത്തയും എത്തിയിരുന്നു,

Advertisement. Scroll to continue reading.

മഞ്ജു ,ആർ മാധവിനോടൊപ്പം അമേരിക് പണ്ഡിത് എന്ന ചിത്രത്തിൽ ആകും അഭിനയിക്കുക. എന്ന വാർത്തയും എത്തിയിരുന്നു ഈ ചിത്രം കണ്ടു സിനിമ പ്രേമികളും ഇതായിരിക്കും ഈ ചിത്രത്തിന്റെ അടിസ്ഥാനമെന്നും പറയുന്നു. എന്തായലും ഇവരെല്ലാം ഒന്നിച്ചുള്ള ചിത്രങ്ങൾ എന്തോ ഒന്ന് വരുന്നുണ്ട് എന്നുള്ള സന്തോഷത്തിലാണ് ആരാധകർ.

You May Also Like

സിനിമ വാർത്തകൾ

ഇപ്പോള്‍ വ്യത്യസ്തമായ ഴോണറിലുള്ള സിനിമകള്‍ അഭിനയിച്ച് പ്രേക്ഷകരെ തീയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ മമ്മൂട്ടി തന്റെ താരമൂല്യം ഉപയോഗിക്കുന്നതിനെ പറ്റി പറയുകയാണ് ബേസില്‍ ജോസഫ്. ഗലാട്ടാ പ്ലസിലെ മെഗാ മലയാളം റൗണ്ട്‌ടേബിളില്‍ സംസാരിക്കുകയായിരുന്നു താരം.‘പ്രേക്ഷകര്‍ എപ്പോഴും...

സിനിമ വാർത്തകൾ

ജയിലറി’ന് ശേഷം രജനികാന്ത് നായകനാവുന്ന ചിത്രം തലൈവർ 170  തിരുവനന്തപുരത്ത് ആരംഭിച്ചു.ജയ് ഭീം സംവിധായകൻ ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലാണ്  ഇപ്പോൾ ചിത്രീകരണം നടക്കുന്നത്. ജയിലറില്‍ നര...

സിനിമ വാർത്തകൾ

ബേസിൽ ജോസാഫ് സംവിധാനം ചെയ്ത സൂപ്പർ ഹീറോ സിനിമയാണ് മിന്നൽ മുരളി. സൂപ്പർ ഹീറോ സൂപ്പർ വില്ലനെ നേരിടുന്ന സിനിമ. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങലും ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂട്ടത്തിൽ താരമായത്  ജോസ്‌മോനാണ്. ഈ ജോസ്...

സിനിമ വാർത്തകൾ

മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛൻ ദിലീപിനെയും അമ്മ മഞ്ജു വാര്യരെയും പോലെത്തന്നെ മീനൂട്ടിയെന്നുവിളിക്കുന്ന മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. മൂന്നര ലക്ഷത്തോളം ഫോളോവേഴ്സാണ്...

Advertisement