സിനിമ വാർത്തകൾ
ബഷീറിന്റെയും ,സുഹാനയുടെയും പ്രണയ കഥവൈറൽ ആകുന്നു .

ബിഗ്ബോസ് താരം ബഷീർ ബഷിയെയും കുടുംബത്തെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതമാണല്ലോ .രണ്ടു ഭാര്യമാർഉള്ളതിനൽ നിരവധിവിമർശനങ്ങൾ ബഷെറിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് .എന്നാൽ താരം രണ്ടു ഭാര്യമാരുടെ കൂടെയും രണ്ടു മക്കളുടെകൂടെയുസന്തോഷമായിട്ടു തന്നെയാണ് മുന്നോട്ടു പോകുന്നത് .ഇപ്പോൾ ബഷീറിൻെറ രണ്ടാം ഭാര്യയ് മഷു റ പറയുന്നത് .യു ടുബ് ചാനലിൽ സാജീവമാണ് മഷു റ.ഇപ്പോൾ ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയുടെ വിവാഹവാർഷികത്തെക്കുറിച്ചാണ് പുതിയ വീഡിയോയിൽ പറയുന്നത് .ഇത്തവണ കുടുംബസമേതം ഒരു റിസോര്ട്ടിലാണ് വിവാഹ വാര്ഷിക ആഘോഷം നടക്കുന്നത്. പിന്നാലെ ബഷീറിന്റെയും സുഹാനയുടെയും പ്രണയകഥ കൂടി വൈറലാവുകയാണ്.വിലപ്പെട്ട ഓർമകൾ സൃഷ്യ്ട്ടിക്കാൻ ഒരു വര്ഷം കൂടി വന്നിരിക്കുകയാണ് .
അന്ന് ഞാൻ നിന്നേ സ്നേഹിച്ചു ഇപ്പോളും സ്നേഹിക്കുന്നുണ്ടു .ഇനിയും സ്നേഹിക്കും ഹാപ്പി ആനിവേഴ്സറി എന്നാണ് സുഹാനഫോട്ടോക്ക് പങ്കു വെച്ച് ഹെഡിങ് .എന്നാൽ ബഷീറിന്റെ ആശമ്സ ഞാൻ നിന്നെ സ്നേഹിക്കുന്നു .ഇനിയും സ്നേഹിക്കും എന്റെ ഭാര്യക്ക് ആശമ്സകൾ എന്നാണ് ബഷീർ കുറിച്ചിരിക്കുന്നത് .ഒരുപാടു നാളത്തെ പ്രണയത്തിനു ശേഷമാണ് അവർ വിവാഹിതറാകുന്നത് .നിരവധി ആൽബങ്ങളിൽ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട് ഒരു കൃസ്ത്യൻ കുടുംബത്തിലാണ് സോണി ജനിച്ചത് .വിവാഹത്തിന് ശേഷം സുഹാനയായി മാറി .മതം മാറിയതിൽ ഒന്നും എനിക്ക് പ്രശ്നം ഒന്നുമില്ലായിരുന്നു എന്ന് സുഹാന പറയുന്നു .
വിവാഹ ശേഷ ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിച്ചു എന്നിട്ടും ജീവിതം ഇത്രത്തോളം മുന്നോട്ടു പോയി പിന്നീട് ജീവിതത്തിൽ ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു .പ്രണയച്ച സമയത്തെ പോലെഅല്ല വിവാഹ ശേഷം .താര ദമ്പതിമാർക്കു നിരവധി പേര് ആശമ്സകൾ അറിയിച്ചു വന്നിരിക്കുന്നത് .
സിനിമ വാർത്തകൾ
വാണി ജയറാം അന്തരിച്ചു കണ്ണീരോട് സംഗീത ലോകം…

അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ട ഗായിക വാണി ജയറാമിന് ആദരാഞ്ജലികൾ. ചെന്നൈയിലെ നുങ്കമ്പാക്കത്തെ ഹാഡോസ് വീട്ടിൽ വച്ചാണ് മരിച്ചത്.78 വയസ്സായിരുന്നു ഗായികയ്ക്. എന്നാൽ 1971ൽ തുടങ്ങിയ സംഗീത ജീവിതമാണ്.തിനായിരത്തിലധികം ഗാനങ്ങൾ റെക്കോർഡുചെയ്ത് ആയിരത്തിലധികം ഇന്ത്യൻ സിനിമകൾക്ക് പ്ലേബാക്ക് ചെയിത ഗായികയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സോളോ കച്ചേരികളിലും താരം പങ്കെടുത്തു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ മൂന്ന് തവണ നേടിയ ഗായിക.
എന്നാൽ 1973-ൽ സ്വപ്നം എന്ന ചിത്രത്തിന് വേണ്ടി സലിൽ ചൗധരി ഈണമിട്ട “സൗരായുധത്തിൽ വിടർന്നൊരു” എന്ന സോളോ ഗാനം റെക്കോർഡ് ചെയ്തുകൊണ്ടാണ് വാണി ജയറാം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, മറാത്തി, ഒഡിയ, ഗുജറാത്തി, ഹരിയാൻവി, ആസാമീസ്, തുളു, ബംഗാളി ഭാഷകൾ എന്നിങ്ങനെ നിരവധി ഇന്ത്യൻ ഭാഷകളിൽ ആലപിച്ചു വാണി.എന്നാൽ മലയാളത്തിലെ വാണിയുടെ മിക്ക യുഗ്മഗാനങ്ങളും കെ.ജെ.യേശുദാസിനും പി.ജയചന്ദ്രനുമൊപ്പമാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്.
- സിനിമ വാർത്തകൾ6 days ago
ലീവിങ് റിലേഷൻ ആയല്ലോ ഇനി..ഗോപിസുന്ദറിന്റെ വാക്കുകൾ തുറന്നു പറഞ്ഞു അമൃത സുരേഷ്
- സിനിമ വാർത്തകൾ5 days ago
ആ ഒരു കാരണം കൊണ്ടാണ് താൻ രവിമേനോന്റെ വിവാഹാലോചന നിഷേധിച്ചത് ശ്രീലത
- സിനിമ വാർത്തകൾ4 days ago
വിവാഹം കഴിഞ്ഞു 3 മാസം…വളക്കാപ്പ് എത്തി ആരാധകർ ഞെട്ടലോടെ …
- സിനിമ വാർത്തകൾ5 days ago
ഞാൻ ആസ്വദിച്ചു ചെയ്യ്ത ചിത്രത്തിൽ എനിക്ക് ഒരുപാട് വേദനകൾ ഉണ്ടാക്കി നമിത
- സിനിമ വാർത്തകൾ6 days ago
ബോഡി ഷെയിംമിങ് നേരിടേണ്ടിവന്നു ..ഷിബില ഫറയുടെ തുറന്നു പറച്ചിൽ …
- സിനിമ വാർത്തകൾ6 days ago
റാ റാ റെഡിയിലെ നായിക ഇപ്പോൾ എവിടെയാണ്….
- സിനിമ വാർത്തകൾ6 days ago
ഡിയർ വാപ്പി ട്രെയിലർ എത്തി