സിനിമ വാർത്തകൾ
താൻ ഹോസ്പിറ്റലിൽ ആണെന്നുള്ള ന്യൂസ് കണ്ടതാണ് ആകെ വിഷമം ആയതു ബാലയുടെ ഭാര്യ എലിസബത്തു

കഴിഞ്ഞ ദിവസം നടൻ ബാല ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്നുള്ള വാർത്ത എത്തിയിരുന്നു. ഇപ്പോൾ താരത്തിന്റെ ഭാര്യ ഹോസ്പിറ്റലിൽ നിന്നുള്ള വിവരങ്ങൾ തുറന്നു പറയുകയാണ്, ഇപ്പോൾ ബാല ചേട്ടൻ ഐ സി യുവിൽ ആണ് ആരോഗ്യ സ്ഥിതിയിൽ ഇപ്പോൾ കുഴപ്പങ്ങൾ ഒന്നും തന്നെയില്ല. കഴിഞ്ഞ നാല് വർഷങ്ങൾ കൊണ്ട് ചേട്ടനെ ഇങ്ങനെ ഉണ്ടാകാറുണ്ട് എന്നും എലിസബത്ത് തന്റെ വീഡിയോയിൽ പറയുന്നു.
ബാല ചേട്ടൻ ഐസിയുവിലാണ്. ഇന്നലെ കണ്ടപ്പോൾ പുള്ളിക്ക് ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതാണ്. എല്ലാവരോടും പുള്ളി ഓകെയാണെന്ന് പറയാൻ പറഞ്ഞു, താൻ ഹോസ്പിറ്റലിൽ ആണെന്നുള്ള ന്യൂസ് ആണ് അകെ വിഷമം ആക്കിയത് എലിസബത് പറയുന്നു. പുള്ളി ഒരു സ്ട്രോങ്ങ് പേഴ്സണാണ്. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ഉണ്ടാവുകയും അദ്ദേഹം പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം തിരിച്ചു വരൂകുക തന്നെ ചെയ്‌യും എലിസബത് പറയുന്നു.
നിരവധിപേരാണ് ബാലയുടെ ആയുസ്സിനും,ആരോഗ്യത്തിനുഓ വേണ്ടി പ്രാത്ഥനയോടു കഴിയുന്നത്. മുൻ ഭാര്യ അമൃതയും മകൾ അവന്തികയും മറ്റ് കുടുംബാംഗങ്ങളും ബാലയെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. കുഞ്ഞിനെ കാണണമെന്ന ആഗ്രഹം ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ മുതൽ ബാല നിരന്തരമായി പറഞ്ഞിരുന്നു. അതിനാലാണ് സിനിമാക്കാർ അടക്കം ഇടപെട്ട് കുഞ്ഞും അമൃതയും ആശുപത്രിയിൽ എത്തിയത്. മുക്കാൽ മണിക്കൂറുകളോളം ബാലയും അമൃതയും മകളും സംസാരിച്ചു
സിനിമ വാർത്തകൾ
വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

- സിനിമ വാർത്തകൾ7 days ago
നടി നവ്യാ നായർ ആശുപത്രിയിൽ…!
- പൊതുവായ വാർത്തകൾ5 days ago
കത്തി വീശി അക്രമിയെ ഒറ്റയ്ക്ക് നേരിട്ട് അനഘ…!
- പൊതുവായ വാർത്തകൾ7 days ago
പേളിക് പിറന്നാൾ സർപ്രൈസ് നൽകി ശ്രീനിഷ്…!
- പൊതുവായ വാർത്തകൾ4 days ago
ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്ക്കാതെ…!
- സിനിമ വാർത്തകൾ3 days ago
അവതാരകയായ ആ പെൺകുട്ടിയുടെ ചിരിപോലും എന്നെ കളിയാക്കുകവായിരുന്നു, ഹണി റോസ്
- പൊതുവായ വാർത്തകൾ6 days ago
മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടി കരഞ്ഞ് സാഗർ സൂര്യ….!
- സിനിമ വാർത്തകൾ3 days ago
വീണ്ടും വിസ്മയവുമായി മോഹൻലാൽ, ‘വാലിബനിൽ’ താരം ഇരട്ട വേഷത്തിൽ