കടമറ്റത്തു കത്തനാർ എന്നഹൊറർ  ഫാന്റസി ത്രീ ഡി ചിത്രത്തിൽപവർ സ്റ്റാർ ബാബു ആന്റണി കത്തനാരായി അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റ നിർമാതാവ് എ ബ്ര് ഹാം വർഗീസും സംവിധയകാൻ സുരേഷ് ബാബു ആണ് . കൂടാത്ഈ ചിത്രത്തിൽ തെന്നിന്ത്യൻ ഭാഷ സിനിമകളിലെ പ്രധാനതാരങ്ങളും അഭിനയിക്കുന്നുണ്ട്. കടമറ്റത്തു കത്തനാരുടെ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജീവ ചരിത്രം പറയുന്നതും  ഒരു പുരോഹിതന്റെ പ്രതിബന്ധങ്ങളെ അതിജീവിച്ച കഥയാണ്കടമറ്റത്തു കത്തനാർ . ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷനു ശേഷം ടി എസ് സുരേഷ് ബാബു തിരിച്ചെത്തുന്ന ചിത്രമാണിത്.ഉപ്പുകണ്ടം ബ്രദർസിൽ ബാബു ആന്റണി നല്ല ഒരു ശക്തമായ ഒരു കഥപാത്രത്തെ അവതരിപ്പിച്ചിരുന്നത് .അതിനു ശേഷം കൂടിക്കാഴച്ച ,കോട്ടയം കുഞ്ഞച്ചൻ തുടങ്ങിയ ബാബു ആന്റണി ചിത്രങ്ങൾ സൂപ്പർഹിറ്റായിരുന്ന .
ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പ്രഷകരും നല്ല പ്രതീഷയോട് കാത്തിരിക്കുന്ന ചിത്രമാണ് കടമറ്റത്തുകത്തനാർ. ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നുത്രീ ഡി യുടെപുത്തൻ സാങ്കേതിക ഉപയോഗിച്ചാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഒരു വ്യത്യസ്ത രീതിയിൽ ഒരുക്കുന്നഫാന്റസി ഹൊറർ ത്രീഡി ചിത്രവും കൂടിയാണ് കടമറ്റത്തു കത്തനാർ കോ-ഡയറക്ടർ – റ്റി എസ് സജി, സപ്പോർട്ടിംഗ് ഡയറക്ടർ – ബിജു കെ , ചമയം – പട്ടണം റഷീദ്, കല- ബോബൻ , കോസ്റ്റ്യുംസ് – നാഗരാജൻ, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുകൻ അരോമ , പ്രോജക്ട് കോ – ഓർഡിനേറ്റർ – റ്റി എസ് രാജു , അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – വൈശാഖ് ശ്രീനന്ദനം, സന്തോഷ് വേതാളം, ത്രീഡി പ്രോജക്ട് ഡിസൈനർ – ജീമോൻ പുല്ലേലി , പി ആർ ഓ – വാഴൂർ ജോസ് ,അജയ് തുണ്ടത്തിൽ.സെന്തിൽ കുമാർ ഛായഗ്രഹകൻ, ഷാജി നെടുങ്കല്ലേൽ ,എഡിറ്റിംഗ് കപിൽ കൃഷ്ണ .