Connect with us

സിനിമ വാർത്തകൾ

തന്റെ ജീവിതത്തിൽ വളരെ ആത്മാർത്ഥത നിറഞ്ഞ ഒരു പ്രണയം മാത്രമേ ഉണ്ടായിട്ടുള്ളൂ  ബാബു ആന്റണി!!

Published

on

വില്ലൻ കഥാപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടൻ ആണ് ബാബു ആന്റണി. ഒരുകാലത്തു പല ഗോസിപ്പുകളും നടന്റെ  ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. നടി ചാർമിള   ബാബു ആന്റണിയുമായി പ്രണയത്തിൽ  ആയിരുന്നു എന്നുള്ള വാർത്തകൾ  പുറത്തു വന്നിരുന്നു. എന്നാൽ ഇതുവരെയും താരം ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ താരം പറയുകയാണ് തന്റെ ജീവിതത്തിൽ  വളരെ ആത്മാർത്ഥ നിറഞ്ഞ ഒരു പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളൂ  നടൻ പറയുന്നു.

ഒരുപാട് പേരെ ഞാനുമായി പ്രണയം ഉണ്ടെന്നു പറഞ്ഞിരുന്നു എന്നാൽ തനിക്കു ആരെയും അറിയില്ല എന്നും താരം പറയുന്നു. മുൻപൊരിക്കൽ താരം ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു. ഞാൻ ഒരിക്കൽ മാത്രമേ പ്രണയിച്ചിട്ടുള്ളു അതൊരു  ഇന്ത്യൻ വനിതയെ ആയിരുന്നു. ഒരു തികഞ്ഞ ക്രോണിക് ബാച്ചിലർ ആകാൻ ആയിരുന്നു എനിക്കിഷ്ട്ടം,കോളേജിൽ പഠിക്കുന്ന സമയത്തായിരുന്നു  ആ പെൺകുട്ടിയോട് ഇഷ്ട്ടം തോന്നിയത് ,അവരെ വിവാഹം കഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നു നടൻ പറഞ്ഞു.

എന്നാൽ അത് നടന്നില്ല,അതോടു ഞാൻ ഒരു കാര്യം തീരുമാനിച്ചു, ഇനിയും കല്യാണം കഴിക്കുന്നില്ലന്നു. പഠിക്കുന്ന കാലത്തെ ആ പ്രണയം എന്നെ വല്ലാതെ  വേദനിപ്പിച്ചിരുന്നു, അല്ലാതെ പലയിടത്തു നിന്നും പലരും എനിക്ക് അറിയാൻ പോലും വയ്യാത്ത ആൾക്കാർ എന്നെ പ്രണയിക്കുന്നു എന്നും, വിവാഹം കഴിച്ചില്ലെങ്കിൽ അത് ചെയ്‌യും, ഇത് ചെയ്‌യും എന്നൊക്കെ പറയുമായിരുന്നു നടൻ ബാബു ആന്റണി പറയുന്നു.

സിനിമ വാർത്തകൾ

നടി നവ്യാ നായർ ആശുപത്രിയിൽ…!

Published

on

നടി നവ്യാ നായർ ആശുപത്രിയിൽ.താരത്തിന് എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ ഇതുവരെയും വ്യെക്തത ഇല്ല.സുഹൃത്തും നടിയുമായ നിത്യദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

നടി നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്.വേഗം സുഖം പ്രാപിക്കട്ടെ എന്ന കുറുപ്പോടെയാണ് നിത്യാ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്.പുതു ചിത്രമായ ജാനകി ജനേയും പ്രെമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നടി ഹോസ്പിറ്റലിൽ ആയത്.

അതുകൊണ്ട് ബത്തേരിയിൽ എത്തി ചേരാൻ കഴിയില്ലെന്നു നവ്യാ തന്നെയാണ് തൻ്റെ ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ഇട്ടത്.വളരെ കാലത്തെ ഇടവേളയ്ക്കു ശേഷമാണു നവ്യാ സിനിമ ഇൻഡസ്ട്രിയിൽ വന്നത്.എന്നാൽ ഇപ്പോൾ ചെയ്‌ത സിനിമ എല്ലാം തന്നെ വിജയം കൈവരിക്കുകയും ചെയ്‌തു.

Continue Reading

Latest News

Trending