Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അമേരിക്കൻ റസ്ലറിനെ മലർത്തിയടിച്ച് ബാബു ആന്റണി

മലയാള സിനിമയിലെ അടുത്ത ആക്ഷൻ ത്രില്ലർ ആകാൻ പോകുന്ന ചിത്രമാണ് തേ great escape. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ബാബു ആൻ്റണി നായക വേഷത്തിൽ എത്തുന്ന ചിത്രം മെയ് 26 നു റിലീസ് ആകും . കഴിഞ്ഞ ദിവസം എത്തിയ ചിത്രത്തിൻ്റെ ട്രെയിലറിന് വൻ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്.കൂടാതെ ബാബു ആൻ്റണിയും മകൻ ആർതർ ആൻ്റണിയും ഈ ചിത്രത്തിൽ വേഷമിടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ബാബു ആൻ്റണിയും മകൻ ആർതർ ആൻ്റണിയും ഒന്നിക്കുന്ന പുതിയ ചിത്രമായ the great escape എന്ന ചിത്രത്തിൻ്റെ പ്രസ്സ് മീറ്റ് കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് നടന്നു..അമേരിക്കൻ റെസ്ലർ ആയ ചാസ് ടെയലർ ആണ് ചിത്രത്തിൽ ബാബു ആൻ്റണിയുടെ പ്രതി നായകൻ ആയി എത്തുന്നത്. ഇദ്ദേഹവും കഴിഞ്ഞ ദിവസം നടന്ന പ്രസ്സ് മീറ്റിൽ എത്തിയിട്ടുണ്ടയിരുന്നു . ഇതിനിടയിൽ മലയാള സിനിമയുടെ ഫൈറ്റിൻ്റെ ഉസ്താദ് എന്നറിയപ്പെടുന്ന ബാബു ആൻ്റണിയും അമേരിക്കൻ റസ്ലർ ആയ ടെയ്‌ലറും തമ്മിൽ കാഴ്ചവച്ച ഫൈറ്റിങ് പ്രകടനങ്ങളും ഒക്കെ പ്രേക്ഷകരെ ഏറെ ആവേശത്തിൽ ആക്കിയിരിക്കുകയാണ്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാവും ഇതെന്നതിൽ യാതൊരു സംശയവുമില്ല.

. താൻ യാത്ര ചെയ്തതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ആണ് കേരളം എന്നും ഇവിടത്തെ ആളുകളെയും ഒക്കെ ഒരുപാട് ഇഷ്ടമായി എന്നും ചാസ് ടെയ്‌ലർ  പറയുകയും ചെയ്തു. സൗത്ത് ഇന്ത്യൻ യൂ എസ്സ് ഫിലിംസിൻ്റെ നേതൃത്വത്തിൽ സന്ദീപ് ജെ എൽ ആണ് ചിത്രം നിർമ്മിക്കുന്നത്.രഞ്ജിത്ത് ഉണ്ണി ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

1992-ല്‍ ജോഷി സം‌വിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ്‌ കൗരവര്‍. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ കൊണ്ടെത്തിച്ച ക്ലൈമാക്സ് രംഗമായിരുന്നു ചിത്രത്തിലേത്. ഈ രീതിയിൽ കഥ പറഞ്ഞു കൊണ്ട് അവസാനിപ്പിച്ച ചിത്രങ്ങള്‍ മലയാളത്തില്‍ അധികമില്ല. അത്തരത്തില്‍...

സിനിമ വാർത്തകൾ

വില്ലൻ കഥാപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടൻ ആണ് ബാബു ആന്റണി. ഒരുകാലത്തു പല ഗോസിപ്പുകളും നടന്റെ  ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. നടി ചാർമിള   ബാബു ആന്റണിയുമായി പ്രണയത്തിൽ  ആയിരുന്നു എന്നുള്ള...

സിനിമ വാർത്തകൾ

കോബ്ര ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആഗസ്ത് 11 നു ആണ് ചിത്രം റിലീസ് ചെയുക. വിക്രം നായകനായി എത്തുന്ന ചിത്രമാണ്.വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. എന്നാൽ ചിത്രത്തിന്റെ റിലീസ് തിയതി...

സിനിമ വാർത്തകൾ

മണിരത്‌നത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രം പൊന്നിയിൻ സെൽവൻ 1 സെപ്റ്റംബർ 30 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചരിത്ര കാലഘട്ടത്തിലെ നാടകത്തിന് ഒടിടി റിലീസും ഉണ്ടാകും. റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ...

Advertisement