അവതാര്‍ ദി വേ ഓഫ് വാട്ടര്‍ 2022 ലെ റെക്കോർഡ് നേടിയ ചിത്രം. കഴിഞ്ഞ ഡിസംബര്‍ 18ന് റിലീസായ ചിത്രം  2022 ല്‍ റിലീസായ ചിത്രങ്ങളില്‍ ഏറ്റവും വലിയ  റെക്കോർഡ് നേടിയ ചിത്രമാണ്.ഹോളിവുഡ് റിപ്പോര്‍ട്ടറിന്റെ കണക്കുകള്‍ അനുസരിച്ച്, കഴിഞ്ഞ  ദിവസം വരെ യുഎസില്‍ 454 മില്യൺ ഡോളർ കളക്ഷന്‍ അവതാര്‍ രണ്ടാംഭാഗം നേടി. ഒപ്പം തന്നെ അന്താഷ്ട്ര ബോക്സോഫീസില്‍ 1 ബില്യൺ കവിഞ്ഞു. എന്നാൽ  ചിത്രത്തിന്റെ കളക്ഷന്‍ 1.51  മിലൻ കഴിഞ്ഞു എന്ന്  തന്നെ പറയാം.

7മില്യൺ ആയിരുന്നു ആദ്യ ദിനത്തെ കളക്ഷന്‍. എന്നാല്‍ പിന്നീട് ക്രിസ്മസ്  ദിനങ്ങളിൽ  ചിത്രം കുതിച്ച് കയറി. 2021 ല്‍ റിലീസായ ഈ ചിത്രത്തിന് 1.916 ബില്യൺ ഡോളറാണ് കളക്ഷന്‍ ലഭിച്ചത്.ദി വേ ഓഫ് വാട്ടർ’  മികച്ച വരുമാനം നേടിയ 10-മത്തെ ചിത്രമായി മാറി.