സിനിമ വാർത്തകൾ
,ട്രോളുകളിൽ നിറഞ്ഞ് പ്രഭാസ് ചിത്രം “ആദിപുരുഷ്’. സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങിയപ്പോൾ സമൂഹമാധ്യമങ്ങളിലും മറ്റുനിറഞ്ഞ അതേ പരിഹാസമാണ് സിനിമ പുറത്തിറങ്ങിയപ്പോഴും അണിയറ പ്രവർത്തകർ നേരിടുന്നത്. വിഎഫ്എക്സും സംവിധാനവുമാണ് സിനിമയെ നശിപ്പിച്ചതെന്നാണ് പ്രധാന വിമർശനം....