സോഷ്യൽ മീഡിയ
മുടി ഇഷ്ട്ടമില്ലാത്തവർ അപൂർവ്വമായിരിക്കും.നമ്മൾ അവയെ എണ്ണയും,താളിയും,ഷാംപൂവും ഒക്കെ തേച്ച് അത്രയധികം വൃത്തിയാക്കി പരിപാലിക്കും.വിവിധ ഫാഷനുകളിൽ വെട്ടി ചീകിയൊതുക്കി വിവിധ ട്രീത്മെന്റ്റ് ഒക്കെ ചെയ്ത സ്റ്റൈലായി നടക്കും.എന്നാൽ നമുക്ക് വിളമ്പിയ ഭക്ഷണത്തിൽ മുടി കണ്ടാലോ,ഓക്കാനം...