B4 ഓൺലൈൻ മാധ്യമത്തിൽ റിപ്പോർട്ടർ ആയി തുടക്കം.സോഷ്യൽ മീഡിയ വാർത്തകൾ,ദേശീയ രാഷ്ട്രീയം, ലോക വാര്‍ത്ത, സിനിമ വാർത്തകൾ, എന്നിവയിൽ കൂടുതൽ താല്പര്യം .ഓണ്‍ലൈന്‍ – ഡിജിറ്റല്‍ ജേര്‍ണലിസം എന്നിവയില്‍ പ്രത്യേക താല്പര്യം.ഓൺലൈൻ മാധ്യമ പ്രവർത്തനത്തിൽ 5 വർഷത്തെ പ്രവൃത്തിപരിചയം.
നന്നായിട്ട് അഭിനയിക്കുന്ന നടൻമാർക്കാണോ ഇവിടെ പ്രതിഫലം കൂടുതൽ ലഭിക്കുന്നത്.ഷൈൻ ടോം ചാക്കോയും ടൊവിനോയിലും ആർക്കാണ് ഇവിടെ ശമ്പളം കൂടുതൽ കിട്ടുന്നത്.ഇവരിൽ ഏറ്റവും നന്നായി അഭിനയിക്കുന്നത് ആരാണ്? ഷൈൻ ടോം ചാക്കോയാണ് ടൊവിനോയേക്കാൾ നന്നായി...
അഷ്ടമി രോഹിണി ആയിരുന്നു ഇന്നലെ. ലോകമെമ്പാടുമുള്ള വിശ്വാസികൾ ശ്രീകൃഹനാന്റെ ജന്മ ദിനമായി കരുതി ആഘോഷിക്കുന്ന ദിവസം.ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രയില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍ ആണ് . കൃഷ്ണവേഷങ്ങള്‍,...
രജനികാന്തിന്റെ ജയിലർ ബ്ലോക് ബസ്റ്റർ ഹിറ്റിലേക്ക് കുതിക്കുമ്പോൾ ഉയർന്നു കേൾക്കുന്ന പേരാണ് വിനായകൻ. വർമൻ എന്ന വില്ലൻ കഥാപാത്രമായെത്തി തെന്നിന്ത്യൻ സിനിമാസ്വാദകരെ ഒന്നാകെ അമ്പരപ്പിച്ച പ്രതിഭ. തമിഴ് സിനിമയുടെ ഇതിഹാസമായ രജനികാന്തിനൊപ്പം കട്ടയ്ക്ക്...
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ‘ജയിലര്‍’ തമിഴിലെ എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നേറുകയാണ്. മലയാള നടൻ വിനായകൻ ആണ് ചിത്രത്തിലെ ‘വര്‍മൻ’ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ ഹിറ്റായതിന് പിന്നാലെ...
മലയാള സിനിമയിൽ ത്രില്ലറുകള്‍ ഒരുക്കാന്‍ ഏറ്റവും സമർത്ഥനായ സംവിധായകൻ ആരെന്ന ചോദ്യത്തിന് ഭൂരിഭാഗം സിനിമാപ്രേമികളും പറയുന്ന മറുപടി എത്തുന്നത് ഒരു പേരിലേക്കാവും . ജിത്തു ജോസഫ് എന്നാവും അത് . ദൃശ്യം എന്ന...
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്ന നടിയാണ് ലൈല. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ലൈല ശ്രദ്ധിക്കപ്പെടുന്നത് തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ്. മുതല്‍വനിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച ലൈലയുടെ കരിയർ ഗ്രോത്ത് പിന്നീട് അതീവ...
കാരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന ഈ വീഡിയോയിലെ മോമോസ് കച്ചവടക്കാരൻ ഒരു ഇംഗ്ലീഷ് അധ്യാപകനാണ്. ക്ലാസ്സിൽ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ വിവരിച്ചു കൊടുക്കുന്ന അതേ വ്യക്തതയോടെയാണ് അദ്ദേഹം താന്‍ തയ്യാറാക്കിയ മോമോസിനെക്കുറിച്ചും വിശദീകരിക്കുന്നത്.വിവിധ...
നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനടിയില്‍ കൂടി റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ ചലിച്ച് തുടങ്ങുകയും ഇതേ തുടര്‍ന്ന് രക്ഷപ്പെടാനായി യുവതി ട്രാക്കിന് സമാന്തരമായി കിടക്കുകയുമായിരുന്നുവെന്ന് കരുതുന്നു.ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ സംവിധാനങ്ങളിൽ...
മാമാങ്കത്തിലൂടെ മലയാളത്തിന് പ്രിയങ്കരിയായ നടിയാണ് പ്രാചി തെഹ്‌ലാൻ. ഓണാഘോഷത്തിന്റെ ആവേശത്തിലാണ് നടി ഇപ്പോൾ. നടിയുടെ ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് ഒക്കെ വളരേ അവശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത് അതിന്റെ സന്തോഷത്തില്‍ കൂടിയാണ് പ്രാചി. മലയാള...
ഓണത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ഓണത്തെ വരവേൽക്കാൻ എല്ലാവരും തയ്യാറിക്കഴിഞ്ഞു. എല്ലാവരും ആഘോഷങ്ങളുടേയും ഒരുക്കങ്ങളുടേയുമാെക്കെ ഭാഗമായുള്ള ഓട്ടത്തിലാണ്. ഓണം നിറമുള്ള ഒരാഘോഷം കൂടിയാണ്. ദിവസങ്ങൾക്ക് മുമ്പ് തന്നെ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു....