അതാത് ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് പിഴയടയ്ക്കാന്‍ വാഹനമുടമയ്ക്ക് ഇ-ചലാനും നോട്ടീസും അയക്കുക.മോട്ടോർ വാഹന വകുപ്പിനെ അങ്ങനെ പെട്ടെന്നൊന്നും ആർക്കും പറ്റിക്കാൻ ആകില്ല. നിരീക്ഷണ ക്യാമറകളെയും കബളിപ്പിച്ച് പായുന്ന വാഹനങ്ങളെ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ...
വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതോടെ വീഡിയോ നീക്കം ചെയ്തിരുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേലധികാരികൾ.നിയമം നടപ്പിലാക്കേണ്ടവർ തന്നെ നിയമം ലംഘിച്ചാൽ എന്തായിരിക്കും അവസ്ഥ. അവർക്ക്ഉ എതിരെയോ...
അക്രമം കണ്ടു ഭയന്ന കുട്ടികളിലൊരാള്‍ ഇതിനിടെ കാറില്‍ നിന്നിറങ്ങി ലെയ്സ് കവര്‍ എടുക്കുകയും ചെയ്തു. മര്‍ദനത്തില്‍ മുഖത്തുള്‍പ്പെടെ പരുക്കേറ്റ പിതാവ് മക്കളെയുമായി തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സ തേടി.കടയ്ക്കു മുന്നിലെ റോഡില്‍ ലെയ്സിന്റെ കവര്‍...
വിദ്യാര്‍ഥിയായ ഹര്‍ഷല്‍ ജുയികറിനെ 50 ലക്ഷം രൂപ വാര്‍ഷിക ശമ്പളം എന്ന ആകര്‍ഷകമായ പാക്കേജ് വാഗ്ദാനം ചെയ്തു കൊണ്ടാണ് ഗൂഗിള്‍ തങ്ങളുടെ ടീമിലേക്ക് ക്ഷണിച്ചിരിക്കുന്നത്.ഗൂഗിളില്‍ ഒരു ജോലിനേടുക എന്നത് ഒരുപാട് പേരുടെ സ്വപ്നമാണ്....
കുട്ടികളുടെ സുരക്ഷയ്ക്കായി കഴിയുന്നതൊക്കെ ചെയ്യാൻ മാതാപിതാക്കള്‍ പരമാവധി ശ്രമിക്കാറുമുണ്ട്. ഇക്കാര്യത്തില്‍ കുട്ടികള്‍ക്കും വളരെ വലിയ പങ്കു തന്നെയാണുള്ളത്. ഇതിനായി ചെറിയ പ്രായത്തില്‍ തന്നെ അവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.മനസ്സാക്ഷിയെ നടുക്കുന്ന അനവധി വാർത്താകൾ...
വോള്‍വോ എക്സ് 60 യില്‍ 55 ദിവസം കൊണ്ട് 75 നഗരങ്ങളിലൂടെ 20,000 കിലോമീറ്റര്‍ കടന്നാണ് രാജേഷ് കൃഷ്ണ കൊച്ചിയിലെത്തി ചേരുക.ലണ്ടനിൽ നിന്നൊരു യെമണ്ടൻ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ലണ്ടനിൽ നിന്ന്...
ഇതില്‍ ഏറ്റവും കൂടുതല്‍ മീൻ ലാഭത്തിന് ലഭിക്കുന്നത് വൈപ്പിനിലെ മുരുക്കുംപാടം ഹാര്‍ബറിലാണ്. ചാള, അയല, ചെമ്മീൻ എന്നിവക്ക് രണ്ടര കിലോ 100 രൂപക്കാണ് വില്പന.നമ്മൾ മലയാളികൾക്ക് ചോറുണ്ണണം എങ്കിൽ ഇത്തിരി മീൻ കറി...
രണ്ട് ദിവസം കൊണ്ട് ഇത്തരത്തിൽ ലഭിച്ചത് 8900 രൂപയാണെന്ന് കുടുംബം വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.നിരവധി അനവധി വാർത്തകളാൽ നിറയുകയാണ് മാധ്യമലോകം. ഏറെ വാർത്തകളും അക്രമവും പിടിച്ചു പറിയും പീഠനവും...
കാണാതായ ദിവസം ഭാര്യ അഫ്സാനയും സുഹൃത്തുക്കളും ചേര്‍ന്ന് നൗഷാദിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അവശ നിലയിലായ നൗഷാദിനെ ഇവര്‍ പരുത്തിപ്പാറയിലെ വാടക വീട്ടില്‍ ഉപേക്ഷിച്ചു.പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി നൗഷാദ് തിരോധാന കേസിന്...
സ്വകാര്യ ഭാഗത്ത് പിടിച്ചുവെന്നും അതിക്രമം കാണിച്ചുവെന്നുമാണ് രാധാകൃഷ്ണനെതിരായ കേസിലെ എഫ്.ഐ.ആറില്‍ പറയുന്നത്. പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അടൂരില്‍ പി.ടി.എ. പ്രസിഡന്റ് ക്ലാസില്‍ കയറി വിദ്യാര്‍ഥിയെ ഉപദ്രവിച്ചുവെന്ന് ആരോപണത്തിൽ പോലീസ് പരാതി സ്വീകരിച്ചിരിക്കുന്നു...