സിനിമ വാർത്തകൾ
ബോളിവുഡ് താരങ്ങളായ മലൈക അറോറയും അർജുൻ കപൂറും വേർപിരിയുന്നുവെന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഗോസിപ്പ് കോളങ്ങളിലെ പ്രധാന ചർച്ചാവിഷയം. എന്നാൽ ഈ വാർത്തകളെ തള്ളി അർജുൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. “കിംവദന്തികൾക്ക് സ്ഥാനമില്ല…സുരക്ഷിതരായിരിക്കൂ,...