സിനിമ വാർത്തകൾ
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സാധിക വേണുഗോപാല്‍. സിനിമകളിലും സാധിക അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ ജനപ്രീയയാക്കുന്നത് ടെലിവിഷന്‍ പരമ്പരകളാണ് . ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്ന വിനോദ പരിപാടികളിലൂടേയും സാധിക ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അഭിനേത്രിയെന്നതിന്...