സിനിമ വാർത്തകൾ
മലയാളത്തിലെ ഡ്രാമ ത്രില്ലർ ഉടൽ ബോളിവുഡിലേയ്ക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. നസറുദ്ദീൻ ഷായുടെ നേതൃത്വത്തിലുള്ള അഭിനേതാക്കൾ ആണ് ചിത്രത്തിൽ അഭിനയിക്കാൻ എത്തുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. റീമേക്കിൽ ഇന്ദ്രൻസ് അവതരിപ്പിച്ച കഥാപാത്രമായിരിക്കും നസറുദ്ദീൻ...