ബിഗ് ബോസ് എന്ന ഷോയിൽ  സംഭവ ബഹുലമായ കാര്യങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്.ഷോയിൽ ജാസ്മിനും, റോബിനും പുറത്തുപോയതിനു ശേഷം വെത്യസ്ത തലങ്ങളിലേക്കാണ് ഗെയി0മിന്റെ ഗതി തന്നെ മാറിയിരിക്കുന്നത്. ഇപ്പോൾ ഈ ഷോയിൽ ഹൈ സ്കോർ ചെയ്യുന്ന മത്സരാർത്ഥി  ദില്ഷാ തന്നെയാണ്. റോബിൻ ഈ ഷോയിൽ ഇല്ലെങ്കിലും ദില്ഷ കൂടുതൽ റോബിന്റെ പേരാണ് പറയുന്നത്. ഇത് ദില്ഷയുടെ ഒരു തന്ത്രമാണ് എന്നും ആരാധകർ പറയുന്നുണ്ട് ഇവളുടെ ലക്ഷ്യം എന്തിനു വേണ്ടിയാണന്നും പറയുന്നു. റോബിന്റെ പേരെ പറഞ്ഞുകൊണ്ട് വോട്ടുകൾ കൂടുതൽ നേടാനുള്ള ഒരു തന്ത്രം തന്നെയാണോ എന്നും പ്രേക്ഷകർ സംശയിക്കുന്നു.


ഒരു ആരധകന്റെ കുറിപ്പിൽ തന്നെ ഇങ്ങനെയാണ് പറയുന്നത്.. ദില്ഷ ബ്ലേസ്ലിയയും തോൽപ്പിക്കും. റോബിനെ പുറത്തു കൂടുതൽ സപ്പോർട്ടിങ്ങിനു ആളുകൾ ഉണ്ട് അവൾ റോബിന്റെ പേരിൽ ആ വോട്ടുകൾ ലഭിച്ചാൽ ബ്ലേസ്ലിലിയേ പോലും അവൾക് നിഷ്പ്രയാസം തോൽപ്പിക്കാൻ കഴിയും, ദില്ഷക് വിന്നറാകുകയും ചെയ്‌യാം. റോബിന് വേണ്ടി ഇവൾ പ്രതികാരം ചെയ്യുവാണെങ്കിൽ അവൾക് ബ്ലേസ്ലിലിയോട് പറയാം റിയാസിനെ തോൽപിക്കാൻ വേണ്ടി കൂടെ നിൽക്കാൻ എന്നാൽ അവൾ പറയുന്നത് ഞാൻ ജയിക്കും എന്നും മാത്രംആണ് ദില്ഷ പറയുന്നത്.


ദില്ഷ ശെരിക്കും ഒരു തന്ത്രമാണോ മെനയുന്നത് എന്നാണ് ആരാധകർ പറയുന്നത്. റോബിനോട് ദില്ഷക്കു ഇഷ്ടം ഉണ്ടെങ്കിൽ അവൻ പുറത്തുപോകുന്ന അവസരത്തിൽ ദില്ഷ റോബിന് വേണ്ടി എന്തെങ്കിലും സംസാരിച്ചേനെ എന്നും പറയുന്നു. എന്തയാലും ദില്ഷയുടെ ലക്‌ഷ്യം താൻ ആകണം വിന്നർ എന്നാണ് എന്നും പ്രേക്ഷകർ പറയുന്നത്. ഇത്തവണ ഏവിയേഷനിൽ ദില്ഷയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട് പിന്നിട് 9 പേരാണ് ഇനിയും ബിഗ് ബോസ് വീട്ടിൽ ഉള്ളത്, എന്തയാലും മികച്ച രീതിയിൽ ടാസ്കുകൾ മല്സരാര്ഥികൾ ചെയ്‌യാറുണ്ട്.