സിനിമ വാർത്തകൾ
ആളുകളുടെ വ്യക് തിപരമായ ആക്രമണം.വേർപിരിയിലിനു പിന്നാലെ തന്നെ.പ്രിതികരണവുമായി സാമന്ത

തെന്നിന്ത്യൻ സിനിമ താരങ്ങളിൽ ഒരാളാണ് സാമന്ത. തന്റെ ചിത്രങ്ങളും കുടുംബ വിശേഷങ്ങളും സോഷ്യൽമീഡിയയിൽ പങ്കു വെച്ചിരുന്നു.എന്നാൽ ഇപ്പോൾ തന്റെ വിവാഹമോചനത്തെ കുറിച്ചും അതെതുടർന്നുള്ള സോഷ്യൽമീഡിയിലുണ്ടയ വിമർശനങ്ങളെകുറിച്ചും നടി മനസുതുറക്കുകയാണ്. കഴിഞ്ഞകുറെ ദിവസങ്ങൾകൊണ്ട് തന്റെ വിവാഹമോചന വാർത്തകളാണ് വൈറൽ ആയികൊണ്ടിരിക്കുന്നത് വിവാഹ മോചനത്തിന് ശേഷം തനിക്കുണ്ടായ നിരാശയാണ് കൂടുതൽ ചൂഷണം ചെയുന്നത്. ഭർത്താവ് നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം കുറെ മാസത്തിനു ശേഷമാണ് താരം ഇതിനെപറ്റി പ്രിതികരിക്കുന്നത്. ആളുകളുടെ വ്യകതിപരമായ ആക്രമണം തന്റെ വിവാഹവേർപിരിയിലിന്റെ വാർത്തകൾക്ക് ശേഷമാണെന്നും സാമന്തപറയുന്നു.
കാത്തു വാക്കുളരണ്ടുകാതൽ യെന്ന വിഘ്നേഷ് ശിവൻ ചെയുന്ന സിനിമയെ കുറിച്ച് സാമന്ത പറഞ്ഞു.ഈ ചിത്രത്തിൽ രണ്ടു നായികമാരാണ്ഉള്ളത്. നയൻതാരയും ,വിഘ്നേഷും എനിക്ക് തന്ന വാക്ക് പാലിച്ചു. നയൻതാരയുടെ കഥപാത്രത്തിന് തുല്യമാണ് എന്റെയും കഥാപാത്രം എന്ന് താരം വ്യക്തമാക്കി. വളരെ യധികംരസമുള്ള സിനിമയാണ് കാത്തു വാക്കുളരണ്ടു കാതൽ യെന്ന ചിത്രം സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നതും വിഘ്നേഷ് തന്നെയാണ്. വിഘ്നേഷിന്റെ നാലാമത്തെ ചിത്രമാണിത്. ചിത്രത്തിൽ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജയ്സേതുപതി ,സാമന്ത ,നയൻതാരഎന്നിവരാണ്.വിഘ്നേഷ് ശിവൻ നയൻ താരയുടെ പ്രിതിശ്രുത വരൻ കൂടിയാണ് തെലുങ്ക് തമിഴ് ചിത്രങ്ങളിലും നിരവധി അവാർഡ് നേടിയിട്ടുണ്ട് സാമന്ത
സിനിമ വാർത്തകൾ
മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അർച്ചന കവി.ഇതിനു ശേഷം ഒരുപാട് സിനിമ ചെയ്തു എങ്കിലും സിനിമയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു.ബാല്യകാല സുഹൃത്തായ അഭീഷ്മായിട്ടായിരുന്നു വിവാഹം.എന്നാൽ ഇരുവരുടെ ഇടയിൽ ഉണ്ടായ പൊരുത്തക്കേട് ഭാവി ജീവിതത്തെ ബാധിക്കുകയും ചെയ്തതോടെ അധികം വൈകാതെ തന്നെ വിവാഹ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.ഇതിനു ശേഷം യൂട്യൂബ് ചാനെലിലൂടെ അർച്ചന സജീവമായിരുന്നു.അടുത്തിടെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത “റാണിരാജ “എന്ന പരമ്പരയിലൂടെ ആയിരുന്നു അർച്ചന മിനിസ്ക്രീനിൽ വരവറിയിച്ചത്.കുടുംബ പ്രേക്ഷകർ ഇതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തു.എന്നാൽ അധികം വൈകാതെ തന്നെ പരമ്പരയിൽ നിന്ന് അർച്ചന പിന്മാറുകയും ചെയ്തു.
എന്നാൽ ഇപ്പോഴിതാ സിംഗിൾ ലൈഫിനെ കുറിച് അർച്ചന പറഞ്ഞ വാക്കുകൾ ശ്രെധേയമാകുകയാണ്.തനിക് മുപ്പത് വയസ്സ് കഴിഞ്ഞു വെന്നും പൂച്ചയുടെ ‘അമ്മ’ആയി ജന്മം തീരാനാണ് വിധി എന്നും തിരിച്ചറിവ് വരും.പക്ഷെ ഞാൻ ഒരാളുടെ കയ്യും പിടിച്ചു ഫോർട്ട് കൊച്ചിയിലുടെ നടക്കുമ്പോൾ ആളുകൾ കരുതും എന്തു ക്യൂട്ട് കപ്പിൾ ആണെന്ന് എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ ആങ്ങളയും പെങ്ങളും ആണ്.സത്യത്തിൽ സങ്കടം ഉണ്ട് എന്നാണ് അർച്ചനയുടെ വാക്കുകൾ.”മുപ്പത്തിലും സിംഗിൾ “എന്ന ക്യാപ്ഷനോടെ റീൽസ് ആയാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.ഇതിനെതിരെ പ്രേതികരിച്ചുകൊണ്ടും യോഗിച്ചുകൊണ്ടും നിരവധി കമെന്റുകൾ ആണ് അർച്ചനക് വരുന്നത്.
- സിനിമ വാർത്തകൾ5 days ago
വാണി ജയറാം അന്തരിച്ചു കണ്ണീരോട് സംഗീത ലോകം…
- സിനിമ വാർത്തകൾ2 days ago
നിറവയറിൽ വളക്കാപ്പ് വീഡിയോയുമായി താര ദമ്പതികൾ: വീഡിയോ
- സിനിമ വാർത്തകൾ3 days ago
സീതയും രാമനും ഇനി മിനിസ്ക്രീനിലേക്ക്..
- സിനിമ വാർത്തകൾ1 day ago
മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി
- മലയാളം1 day ago
രക്തബന്ധം തകർക്കാൻ ഈ വക കാരണങ്ങൾ പോരാ