തെന്നിന്ത്യൻ സിനിമ താരങ്ങളിൽ ഒരാളാണ് സാമന്ത. തന്റെ ചിത്രങ്ങളും കുടുംബ വിശേഷങ്ങളും സോഷ്യൽമീഡിയയിൽ പങ്കു വെച്ചിരുന്നു.എന്നാൽ ഇപ്പോൾ തന്റെ വിവാഹമോചനത്തെ കുറിച്ചും അതെതുടർന്നുള്ള സോഷ്യൽമീഡിയിലുണ്ടയ വിമർശനങ്ങളെകുറിച്ചും നടി മനസുതുറക്കുകയാണ്. കഴിഞ്ഞകുറെ ദിവസങ്ങൾകൊണ്ട് തന്റെ വിവാഹമോചന വാർത്തകളാണ് വൈറൽ ആയികൊണ്ടിരിക്കുന്നത്  വിവാഹ മോചനത്തിന് ശേഷം തനിക്കുണ്ടായ നിരാശയാണ് കൂടുതൽ ചൂഷണം ചെയുന്നത്. ഭർത്താവ് നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം കുറെ മാസത്തിനു ശേഷമാണ് താരം ഇതിനെപറ്റി പ്രിതികരിക്കുന്നത്. ആളുകളുടെ വ്യകതിപരമായ ആക്രമണം തന്റെ വിവാഹവേർപിരിയിലിന്റെ വാർത്തകൾക്ക് ശേഷമാണെന്നും സാമന്തപറയുന്നു.

കാത്തു വാക്കുളരണ്ടുകാതൽ യെന്ന വിഘ്‌നേഷ് ശിവൻ ചെയുന്ന സിനിമയെ കുറിച്ച് സാമന്ത പറഞ്ഞു.ഈ ചിത്രത്തിൽ രണ്ടു നായികമാരാണ്ഉള്ളത്. നയൻതാരയും ,വിഘ്‌നേഷും എനിക്ക് തന്ന വാക്ക് പാലിച്ചു. നയൻതാരയുടെ കഥപാത്രത്തിന് തുല്യമാണ് എന്റെയും കഥാപാത്രം എന്ന് താരം വ്യക്തമാക്കി. വളരെ യധികംരസമുള്ള സിനിമയാണ് കാത്തു വാക്കുളരണ്ടു കാതൽ യെന്ന ചിത്രം സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നതും വിഘ്‌നേഷ് തന്നെയാണ്. വിഘ്‌നേഷിന്റെ നാലാമത്തെ ചിത്രമാണിത്. ചിത്രത്തിൽ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജയ്സേതുപതി ,സാമന്ത ,നയൻതാരഎന്നിവരാണ്.വിഘ്‌നേഷ് ശിവൻ നയൻ താരയുടെ പ്രിതിശ്രുത വരൻ കൂടിയാണ്  തെലുങ്ക് തമിഴ് ചിത്രങ്ങളിലും നിരവധി അവാർഡ് നേടിയിട്ടുണ്ട് സാമന്ത