Connect with us

സിനിമ വാർത്തകൾ

അവതാരകർ ചോദ്യങ്ങൾ സൂക്ഷിച്ചു ചോദിക്കുക, കിടിലൻ മറുപടിയുമായി അശ്വതി ശ്രീകാന്ത്!!

Published

on

ടി വി ചാനലുകളിൽ നിരവധി ഷോകൾഅവതരിപ്പിച്ചിട്ടുള്ള അവതാരകയണ് അശ്വതി ശ്രീകാന്ത്. ‘ചക്ക പഴം’എന്ന സീരിയലിലൂടെ ആണ് അശ്വതിയെ പ്രേഷകർക്കു സുപരിചിതയായത്. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും, വീഡിയോളും, പോസ്റ്റുകളും പങ്കു വെച്ചെത്താറുണ്ട് എന്നാൽ അതുപോലെയുള്ള താരത്തിന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. യു ടുബ് ചാനൽ അവതാരകരെ പറ്റിയുള്ള ഒരു പോസ്ടായിരുന്നു അത്. താരത്തിന്റെ പോസ്റ്റിന്റെ രൂപം ഇങ്ങനെ .. ഈ അടുത്ത കാലത്തായി ചാനലുകളിൽ കാണുന്ന ഒരു ക്യാപ്‌ഷൻ ആണ് അവതാരകയെ തേച്ചൊട്ടിച്ചു താരം, ആങ്കർ എയറിൽ ആയി. അവതാരക്ക്‌ അണ്ണാക്കിൽ കൊടുത്തു മുതലായ സഭ്യ ക്യാപ്‌ഷനുകൾ വളരെ കൂടുതൽ ആണ്.


മുന്നിലിരിക്കുന്ന നടി അല്ലെങ്കിൽ നടൻ അവരെ കുറിച്ചു ഒരു അറിവുമില്ലാതെ ഒരിക്കലും അഭിമുഖത്തിന് പോയിരിക്കുന്നതും, അവസരോചിയതമല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നതും തെറ്റായ കാര്യം ആണ്. അധവാ അങ്ങനെ ചോദിച്ചാൽ എന്തും സംഭവിക്കാം അശ്വതി പറയുന്നു.എന്നാൽ ഇതിന്റെ മറ്റൊരു വശത്തെ കാര്യം കൂടി ചിന്തിക്കണ൦.


കഴിഞ്ഞ ദിവസം സിനിമ പ്രൊമോഷന് വേണ്ടി എത്തിയ നസ്രിയയോട് തന്റെ വ്യക്തയിപരമായ ചോദ്യങ്ങൾ ചോദിച്ചു എന്നുപറഞ്ഞു കൊണ്ട് ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മാധ്യമ പ്രവർത്തകരോട് ദേഷ്യപ്പെട്ടതിനടിയിൽ ആണ് അശ്വതിയുടെ ഈ പോസ്റ്റ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നതു.

Advertisement

സിനിമ വാർത്തകൾ

എന്റെ കല്യാണം വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു എന്നാൽ അച്ഛൻ ഉണ്ടെങ്കിൽ അങ്ങനെ സംഭവിക്കില്ല, ബിനു പപ്പു 

Published

on

മലയാള സിനിമകളിൽ കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യ്ത നടൻ തന്നെയായിരുന്നു നടൻ കുതിരവട്ട൦ പപ്പു, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ബിനു പപ്പു പറഞ്ഞ ചില കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇപ്പോൾ താൻ സിനിമയിൽ എത്തിയതോടു തനിക്കു കുടുംബം മിസ് ചെയ്യുന്നു, ഇതുപോലെ ആയിരുന്നു തന്റെ അച്ഛൻ സിനിമയിൽ ഉള്ള സമയത്തു,അച്ഛൻ വീട്ടിൽ എത്തുന്ന ദിവസം വളരെ ആഘോഷം ആണ്, എന്നാൽ അച്ഛൻ തിരിച്ചു പോകുമ്പോൾ വീടുറങ്ങിയതുപോലെ ആയിരുന്നു അനുഭവപ്പെടുന്നത് ബിനു പറയുന്ന.

ഇന്ന് വീട്ടുകാരെ വീഡിയോ കാൾ എങ്കിലും ചെയ്‌യാം ,അന്ന് അതിനു കഴിയില്ലല്ലോ. എനിക്ക് അച്ഛൻ ഉണ്ടെങ്കിലും ഞങ്ങളുടെ കൂടെ ആളില്ലല്ലോ, എന്റെ സ്കൂളിലെ പി ടി എ മീറ്റിംഗിന് അമ്മയോ, ചേച്ചിയോ ആണ് എത്തുന്നത്, എനിക്ക് പലപ്പോഴും അങ്ങനെ അച്ഛനെ മിസ് ചെയ്യാറുണ്ടായിരുന്നു ,

അച്ഛൻ മരിക്കുമ്പോൾ എനിക്ക് 17 വയസ്സ് ആയിരുന്നു. അന്ന് അച്ഛൻ മരിച്ചു എന്ന് ഉൾകൊള്ളാൻ കഴിയില്ലായിരുന്നു, എന്റെ വിവാഹം രണ്ടു മതത്തിൽ പെട്ടത് കൊണ്ട് വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു ഉണ്ടായത്, എന്നാൽ ആ പ്രശ്നം ഇല്ലാതായേനെ എന്റെ അച്ഛൻ ഉണ്ടെങ്കിൽ ബിനു പപ്പു പറയുന്നു. ബിനുനിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഓപ്പറേഷൻ ജാവ ആണ് താരത്തിന്റെ കരിയർ തന്നെ അറിയപ്പെടുന്ന ചിത്രം.

Continue Reading

Latest News

Trending