ആസിഫ് അലിയുംരജീഷവിജയനും നായികാ നായകന്മാരയി അഭിനയച്ച ചിത്രമാണ് അനുരാഗ കരിക്കിൻ വെള്ളം .ഈ ചിത്രത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടിയായിരുന്ന രജീഷവിജയൻ. കുറെ നാളുകൾക്ക് ശേഷം ഇരുവരും ഒരുമിച്ചു അഭിനയിക്കുന്ന ചിത്രമാണ് എല്ലാം ശെരിയാകും .ഈ ചിത്രത്തിൽ ഉള്ളരംഗങ്ങളെ കുറിച്ച രണ്ടുപേരുടെയും വാക്കുകൾ ശ്രെദ്ധയാകുകയണെ .ബിഹൈന്‍സ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആസിഫ് അലിയെ രജിഷ ചവിട്ടുന്ന രംഗത്തെക്കുറിച്ചും അനുരാഗ കരിക്കിന്‍ വെള്ളത്തിലെ മുഖത്തടിക്കുന്ന രംഗത്തെക്കുറിച്ചുമൊക്കെ ഇരുവരും മനസ് തുറന്നത്. ക്യാമറ റോൾ കഴിഞ്ഞ അഞ്ചു സെക്കന്റ് കഴിഞ്ഞാണ് ചവിട്ടുന്നത് .ഈ അഞ്ചു സെക്കന്റിലും അവൾ എന്നെ ചവിട്ടുന്നതിനുള്ള ആരംഭമായിരുന്നു അങ്ങേനെ ചവിട്ടി ഞാൻ നിലത്തുവീണു ഡയലോഗും പറഞ്ഞു .
ആദ്യത്തെ ടേക്ക് ഓക്കേ ആയിട്ടും അവൾക്ക് അത് വിശ്വ സിക്കാനായില്ല .രജിഷയുടെ കഥാപാത്രം ആസിഫ് അലിയുടകഥ പത്രത്തെ ചവിട്ടുന്ന രംഗത്തിൽ തിരിച്ചു ആസിഫ് താങ്കൾക്ക് ഈ അവസരം കിട്ടിയിരുന്നോ എന്നുള്ളചോദ്യത്തിന് അതേഉള്ളായിരുന്നു എന്നാണ്മറുപടി പറഞത് . ദൂരത്തൂടെ പോയാല്‍ ഇവിടെയിരുന്ന് എന്നെ ആക്കുന്നത് എനിക്ക് അറിയാം. ഞാനാ തൊഴിയ്ക്ക് വേണ്ടി കാത്തു നില്‍ക്കുകയായിരുന്നുവെന്നും രജിഷ പറഞ്ഞു ഇതുപോലെ തന്നെയായിരുന്നു കരിക്കിന്‍ വെള്ളത്തിലെ അടിയ്ക്കും ഞാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് രജിഷ പറഞ്ഞപ്പോള്‍ കരിക്കിന്‍ വെള്ളത്തില്‍ നല്ല കലക്കന്‍ അടി ആയിരുന്നുവെന്ന് ആസിഫും സമ്മതിക്കുന്നുണ്ട്. പിന്നാലെ രജിഷ ആ അടിയെക്കുറിച്ചുംപറയുന്നുണ്ട് .ആദ്യംഅടിയുടെ ഷോട്ട് ചെയുമ്പോൾ റഹുമാൻ കട്ട് പറഞ്ഞു എങ്കിലും എനിക്ക് കയ്യ് താക്കൻതോന്നിയില്ല ചെവിക്കുറ്റിയ്ക്ക് തന്നെ കിട്ടി. ചൊവി ചുവന്നു പോയി.ആസിഫ്ആ സീൻ കഴിഞ്ഞ പോയി ഞാൻ വിചാരിച്ചു പിണങ്ങി എന്ന്
പിന്നീട് ആസി തിരിച്ചു വന്നത് എനിക്ക് നല്ല സപ്പോർട്ടിങ്ങായിരുന്നു. നീ അടിച്ചോ കുഴപ്പമില്ല എന്നാണ്പറഞ്ഞത് അങ്ങെനെ രണ്ടടി അടിച്ചിട്ടുണ്ട് സിനിമയിൽ നല്ല സപ്പോർട്ടിങ്ങആണേ ആസിഫ് .എല്ലാം ശരിയാകും എന്ന സിനിമ ചെയ്യുമ്പോഴും ആന്‍സിയുമായി വഴക്കുണ്ടാക്കുന്നതും സെപ്പറേഷന്‍ വരുന്നതൊക്കെ ഭയങ്കരമായി ഫീല്‍ ചെയ്യുന്നത് ഇങ്ങനെ യഥാര്‍ത്ഥമായി എടുക്കുന്നത് കൊണ്ടാണ്. എന്നായിരുന്നു ആസിഫിന്റെ പ്രതികരണം.ആസിഫ് പറയുന്നത് എപ്പോൾ സിനിമ ചെയ്താലും സുഹൃത്തുക്കളുടെ കൂടെ സിനിമ ചെയ്‌യാൻ ആണിഷ്ടം.
