Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ആസിഫ് അലിയും അപർണാ മുരളിയും ഒന്നിക്കുന്നു

ആസിഫ് അലി അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാ പത്രങ്ങളാക്കി ദിൻജിത്തു സംവിധാനം ചെയ്യുന്ന ചിത്രമാന്  കിഷ്കിന്ധാകാണ്ഡത്തിന്റെ.ചിത്രത്തിന്റെ  പൂജ കഴിഞ്ഞു.കക്ഷി അമ്മിണിപ്പിള്ളക്ക് ശേഷം ആസിഫും ദിൻജിത്തും ഒരുമിക്കുന്ന സിനിമയാണിത്. തീയറ്റർ വിട്ടതിനു ശേഷം നല്ല അഭിപ്രായം കേട്ട സിനിമയാണ് കക്ഷി അമ്മിണിപ്പിള്ള. ആ സിനിമയ്ക്കുണ്ടായ അവസ്ഥ കിഷ്കിന്ധാകാണ്ഡത്തിനു ഉണ്ടാകരുതെന്ന് ആസിഫ് പറഞ്ഞു.

താൻ ഈ അടുത്ത കാലത്തു കേട്ട മികച്ച സ്ക്രിപ്റ്റാണ് കിഷ്കിന്ധാ കാണ്ഡത്തിന്റേത് എന്നാണു ആസിഫ് പറയുന്നത് .ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന മറ്റൊരു ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. വിജയരാഘവൻ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. ഗുഡ് വിൽ എന്റെർറ്റൈൻമെൻറ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ബാഹുല് രമേശിന്റേതാണ്. സുഷിന് ശ്യാമ ആണ് സംഗീതം. 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സ്ക്രിപ്റ്റ് സെലക്ഷനില്‍ സമീപകാലത്ത് മലയാളി സിനിമാപ്രേമിയെ ഏറ്റവും ഞെട്ടിച്ചുകൊണ്ടിരിക്കുന്ന താരം മമ്മൂട്ടിയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക- നിരൂപക പ്രശംസ നേടുന്നത് മമ്മൂട്ടി ഒരു ശീലമാക്കിയിരിക്കുകയാണെന്നു പറയാം. . റോഷാക്കിലും നന്‍പകലിലുമൊക്കെ വിസ്മയിപ്പിച്ച...

സിനിമ വാർത്തകൾ

കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു 2018ലെ മഹാപ്രളയം. ആ അതിജീവനത്തിന്റെ കഥയാണ് ജൂഡ് ആന്റണി 2018 എന്ന പേരില്‍ സിനിമയാക്കിയത്.പ്രളയത്തിന്റെ ഭീകരാവസ്ഥ രണ്ട് മണിക്കൂർ കൊണ്ട് മനസിലാക്കിപ്പിച്ച സിനിമ എന്ന് തന്നെ...

സിനിമ വാർത്തകൾ

പ്രളയകാലത്ത് സ്വയം മറന്ന് മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിച്ച ഓരോരുത്തർക്കും ഉള്ള ട്രിപ്‌റെ ആയാണ് 2018 എവരിവൺ ഈസ് എ ഹീറോ എന്ന ചിത്രം . മുൻനിര താരങ്ങളെ അണിനിരത്തിക്കൊണ്ട് ജൂഡ് ആന്റണി സംവിധാനം...

സിനിമ വാർത്തകൾ

തനിക്കു ഒരുപാട് ഇഷ്ടമുള്ള കലാരൂപം ആയിരുന്നു മിമിക്രി  എന്നാൽ  ആ  കല ഇല്ലാതാക്കിയത് തന്റെ അച്ഛൻ തിലകൻ ആയിരുന്നു, നടനും, ഡബ്ബിങ് ആർട്ടിസ്റ്റുമായ് ഷോബി തിലകൻ പറയുന്നു. അതുപോലെ തന്നെ ആയിരുന്നു  താൻ...

Advertisement