ഒരുപാട് സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സംവിധയകാൻ ആണ് ആഷിഖ് അബു. ഇപ്പോൾ വാരിയംകുന്നം എന്ന ചിത്രത്തിന്റെ സംവിദാനത്തിൽ താൻ പിന്മാറിയതിനെ കാരണം പറയുന്നു ആഷിഖ് .അദ്ദേഹം പറയുന്നത് ആ ചിത്രത്തിന്റെ വിമര്ശനങ്ങളോ പ്രചാരണങ്ങൾ ഒന്നുംഭയന്നല്ല സിനിമയിൽ നിന്നും മാറിയത് .ദുബായിലുള്ളമാദ്യമങ്ങളോട് സംസാരിക്ക് ആയിരുന്നു ആഷിഖിന്റെ പ്രതികരണം . വാരിയൻ കുന്നൻ എന്നചിത്രം പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്ക നേരത്തെമുതൽ ഉണ്ടായിരുന്നു .ചിത്രത്തിന്റെനിർമാതാക്കൾക്ക് നല്ലരീതിയിൽ ചിത്രം പൂർത്തിയാക്കൻ ആഗ്രഹം ഉണ്ടായിരുന്നു .വലിയ സാമ്പത്തിക ബാധ്യതഉള്ളതും ചരിത്രത്തോട് നീതിപുലർത്തി ചെയ്‌യേണ്ടതുമായചിത്രം ആയിരുന്നു വാരിയൻ കുന്നൻ .

സംവിധായകൻ എന്ന നിലയിൽ പിന്മാറ്റത്തിൽ പുറത്തു നിന്നുള്ള സമ്മർദ്ദം ഒന്നും  സ്വാധീനിച്ചിട്ടില്ല എന്നും ആഷിഖ് അബു പറയുന്നു. പ്രിത്വിരാജിനെ നായകനാക്കി മലബാർ സമരനായകൻ വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടേ ജീവിതത്തെ ആസ്പദമാക്കിയുള്ളസിനിമ ആയിരുന്നു വാരിയംകുന്നൻ .

ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം പൃഥ്വിരാജും ആഷിഖ് അബുവും നേരിട്ടിരുന്നു. ഇതാണ് സിനിമയില്‍ നിന്നും പിന്മാറാനുള്ള കാരണമെന്ന് അഭ്യൂഹങ്ങളും വന്നിരുന്നു. ഇത് സംബന്ധിച്ച് ആദ്യമായാണ് സംവിധായകന്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.