Connect with us

സിനിമ വാർത്തകൾ

കാക്ക കുയിലിലെ പൂച്ച കണ്ണുള്ള നായിക ഓർമയില്ലേ! ഭർത്താവിന്റെ പീഡനം കാരണം താരത്തിന്റെ ഇപ്പോളത്തെ അവസ്ഥ കണ്ടോ

Published

on

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ .മലയാളത്തിലെ ഒരുപിടി നല്ല ചിത്രങ്ങൾ അദ്ദേഹത്തിന്റെ ആയിരുന്നു .നിരവധി അന്യഭാഷാ നടിമാരെ മലയാള പ്രേക്ഷകർക്ക്‌ കാണിച്ചു നൽകിയ സംവിധയകാൻ കൂടിയാണ് പ്രിയൻ .അദ്ദേഹത്തിന്റെ എവർഗ്രീൻ സിനിമകളിൽ ഒന്നായിരുന്നു കാക്കകുയിൽ .നെടുമുടി വേണു കവിയൂർ പൊന്നമ്മ ,മോഹൻലാൽ ,മുകേഷ് എന്നിവർ പ്രധാന കഥാപാത്രത്തിൽ എത്തുന്ന സിനിമയിലെ ഓരോ രംഗങ്ങളും പ്രേഷകരുടെ മനസിൽ ഇന്നും തെളിഞ്ഞു നിൽക്കുന്നുണ്ട് .പ്രേഷകരുടെ ഹൃദയത്തിൽ സ്പർശിക്കുന്ന രീതിയിലുള്ള വളരെ നല്ല കഥാരീതിയാണ് ഈ ചിത്രത്തിൽ ഒരുക്കിയത് .ഈ സിനിമയിലൂടെ മലയാളി പ്രേക്ഷകരെ പരിചയപെടുത്തിയ നടിയാണ് അർസൂ ഗോവിത്രികർ .ചിത്രത്തിൽ  മോഹൻലാലിൻറെ നായികയായ രാധികമേനോന് ആയിട്ടാണ് താരം എത്തുന്നത് .

ആർസുവിന്റെ ആദ്യ ചിത്രമാണ് കാക്കകുയിൽ .ആദ്യ ചിത്രം മറ്റൊരു ഭാഷയിൽ ആയിട്ടും താരം തന്റെ കഥാപാത്രത്തെ ഏറ്റവും മികച്ച രീതീയിൽ അവതരിപ്പിച്ചു .ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനം ആരാധകർ ഏറെ സ്വീകരിച്ചു .പൂച്ച കണ്ണുള്ള ഈ നായികാമലയാളികളുടെ ഹൃദയം തന്നെ കവർന്നെടുത്തു ഈ ഒരു സിനിമ കൊണ്ട് തന്നെ .താരം ഒരു അഭിനേത്രി മാത്രമല്ല ഒരു മോഡൽ കൂടിയാണ് .അത് തെന്നെയാണ് നടിയുടെ പ്രചോദനവും .ഇപ്പോൾ താരത്തിന്റെ വിശേഷങ്ങൾ വീണ്ടും കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ .ബിസിനസ്സുകാരനായ സിദാർഥ് സഫർ വാളിനെ വിവാഹം കഴിച്ചു .ഇവർക്ക് ഒരു മകനും ഉണ്ട് .

 

ഇവരുടെ വിവാഹ ജീവിതം അത്ര നല്ല രീതിയിൽ അല്ലായിരുന്നു .രണ്ടു വർഷത്തിന് മുൻപ് താരം ഭർത്താവിന്റെ പേരിൽ ഗാർഹിക പീഡനത്തിന് പരാതി നൽകി .വിവാഹ മോചനവും നേടി .ഭർത്താവിന്റെ അമിത മധ്യപനവും പീഡനവും കാരണം ആണ് . ഇപ്പോൾ മകനുമായി ജീവിക്കുകയാണ്അർസൂ .മോഡലിംഗ് രംഗത്തു താരം സജീവം ആണ് .നാഗിൻ 2എന്ന പരമ്പര യിൽ താരം ഏറെ    ശ്രെധ നേടി .

 

 

Advertisement

സിനിമ വാർത്തകൾ

ഈ നടന്മാരുടെ ഭീഷണിയിൽ ആണ് തനിക്കു വിനയന്റെ സിനിമയിൽ നിന്നും പിന്മാറേണ്ടി വന്നത് ഷമ്മി തിലകൻ!!

Published

on

അമ്മയിൽ നിന്നും തന്നെ തുടച്ചു നീക്കുന്ന സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം നടൻ  ഷമ്മി തിലകൻ പറഞ്ഞിരുന്നു, ഇതേ ചർച്ച പറഞ്ഞു കൊണ്ട് നടനും  എം ൽ എ യുമായ കെ ബി ഗണേഷ് കുമാർ ഉന്നയിച്ചിരുന്ന ആരോപണങ്ങൾക്കെ മാധ്യമങ്ങളോടെ  മറുപടി പറയുകയായിരുന്നു നടൻ ഷമ്മി തിലകൻ. സംവിധായകൻ വിനയന്റെ സിനിമയിൽ നിന്നും  പിന്മാറാൻ കാരണം മുകേഷിന്റെയും, ഇന്നസെന്റ്ന്റെയും ഭീഷണികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഷമ്മി പറയുന്നു. ഇവരുടെ ഭീഷണിക്കു  വഴിങ്ങിയതിന്റെ ഫലം ആയാണ് വിനയൻ അട്വവാൻസ്‌  തന്ന തുക തിരിച്ചേൽപ്പിക്കേണ്ടി വന്നു.


ഇതിനടിയിൽ ഇടവേള ബാബു തനിക്കു അയിച്ചു തന്ന മെസേജ് സ്ക്രീൻ ഷൂട്ട് ഇപ്പോളും ഉണ്ട്, സംവിധായകൻ വിനയനെ വിലക്കിയ ഒരു കേസും അമ്മയ്ക്കുണ്ട്. അമ്മയുട ഒന്നാം കക്ഷി ഇടവേള ബാബുവും, ഇന്നസെന്റുമാണ്. ഡൽഹി കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യയിൽ ആയിരുന്നു കേസ്. എന്നാൽ ആ കേസിൽ വിനയൻ വിജയിച്ചിരുന്നു . അന്ന് ഞാൻ അമ്മക്ക് അനുകൂലമായിട്ടാണ് മൊഴി കൊടുത്തിരുന്നത് ഷമ്മി പറയുന്നു. അന്ന് ഇന്നസെന്റും, മുകേഷും കൂടി ചേർന്ന് എന്നോട് പറഞ്ഞു ഇനിയും വിനയന്റെ സിനിമയിൽ അഭിനയിക്കരുതെന്നും


വിനയൻ തന്ന അട്വവാൻസ്‌ തുക വേഗം തിരിച്ചു കൊടുത്തില്ലെങ്കിൽ നിനക്കു അത് ബുദ്ധിമുട്ടാകുമെന്നും മുകേഷ് തമാശയോടെ ആണെങ്കിലും ഒരു ഭീഷണി ഉണ്ടായിരുന്നു ആ വാക്കുകളിൽ ഷമ്മി പറഞ്ഞു. അങ്ങനെ ഞാൻ ആ സിനിമ വേണ്ടാന്നു വെച്ച് ഒരു ഭീഷണിക്കു ഒരു കത്തി ഒന്നും വേണ്ട തമാശ പോലുള്ള ഒരു ഭീഷണി മതിയല്ലോ താരം പറഞ്ഞു.

Continue Reading

Latest News

Trending