Connect with us

Hi, what are you looking for?

സീരിയൽ വാർത്തകൾ

സഹോദരിയുടെ കഴുത്തിൽ താലി വീണ നിമിഷം വിതുമ്പി കരഞ്ഞ കാരണവുമായി ആര്യ!!

ബഡായി ബംഗ്ളാവ് എന്ന ഷോയിലൂടെ പ്രേക്ഷക സുപരിചിതയായ നടിയാണ് ആര്യ ബാബു. ഇപ്പോൾ തന്റെ സ്വപ്നസാക്ഷാത്കാരം നടന്നതിന്റെ സന്തോഷത്തിലാണ് താരം. തന്റെ സഹോദരി അഞ്ജന  വിവാഹിതയായി ആ സന്തോഷം താരം തന്നെ സോഷ്യൽ മീഡിയിൽ വഴി പങ്കു വെച്ചിരിക്കുകയാണ്. തനറെ സ്വപ്പ്നം മാത്രംമല്ല ഈ വിവാഹം തന്റെ അച്ഛന്റെ ആഗ്രഹം കൂടിയാണ് ആര്യ പറയുന്നു. അഖിലിന്റെയും ,അഞ്ജനയുടെ പ്രണയ വിവാഹം ആയിരുന്നു ഇത്. ഇരുവരുടയും  സേവ് ദി ഡയറ്റും, വീഡിയോസും, ചിത്രങ്ങളും എല്ലാം തന്നെ നേരത്തെ ആര്യ പങ്കു വെച്ചിരുന്നു.

ഇപ്പോൾ നവദമ്പതികൾക്കു ആശംസകൾ അറിയിച്ചു ആരധകരും ഒപ്പം സഹപ്രവർത്തകരും. തൻ റെ സഹോദരിഇപ്പോൾ സുമഗലി ആയിരിക്കുകയാണ് ഒന്ന് വിതുമ്പി പോയി ആര്യയും, തന്റെ അച്ഛൻ ഇല്ല എന്നുള്ള ഒരു കുറവ് മാത്രമാണ് ഇപ്പോൾ ഉള്ളത് , ഒരു സഹോദരിയുടെ, അച്ഛന്റെ സ്ഥാനത്തു നിന്നും എല്ലാം മംഗളമാക്കി കൊടുക്കാൻ തനിക്കു സാധിച്ചു എന്നുള്ള സന്തോഷത്തിൽ ആണ് ആര്യ. തന്റെ സഹോദരിയുടെ കഴുത്തിൽ താലി വീണപ്പോളെക്കും ആര്യ നിറ  കണ്ണുകളോടെ ആണ് നിന്നത്.

അഞ്ജന എന്ന സഹോദരിക്ക് അറിയാം ആര്യ തന്റെ അമ്മയും  , സഹോദരിയും, അച്ഛനും അങ്ങനെ എല്ലാം ആണ് ന്ന്. കഴിഞ്ഞ ദിവസം നടന്ന ഹൽദിചടങ്ങും വളരെ മികർവാർന്ന രീതിയിൽ ആയിരുന്നു നടന്നത്. തന്റെ സഹോദരിയുടെ വിവാഹ ചടങ്ങുകൾ എല്ലാം കെങ്കേമം ആക്കണം എന്നായിരുന്നു ആര്യയുടെ ആഗ്രഹം, അത് സഫലീകരിച്ച ആശ്വാസത്തിൽ ആണ് ആര്യ ബാബു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ സുപരിചിതയായ നടി ആര്യ ബാബു ഇപ്പോൾ സോഷ്യൽ മീഡിയിൽ ആരാധകരുടെ ചോദ്യത്തിന് ഉത്തരം നൽകുകയാണ്, അതിൽ ഒരാൾ ഒരു അശ്ലീല കമ്മെന്റുമായി എത്തിയിരുന്നു. ഈ കമെന്റിനെ തക്ക...

സിനിമ വാർത്തകൾ

ബഡായി ബംഗ്ലാവ് യെന്ന ഒറ്റ പരുപാടികൊണ്ടു പ്രേഷകർക്കു ഒരുപാടു ഇഷ്ട്ടപെട്ട നടി ആണ് ആര്യ ബാബു, കുറച്ചു സിനിമകളിൽ മാത്രം ആണ് നടി അഭിനയിച്ചിട്ടുള്ളത് അതിനുള്ള കാരണം ആണ് നടി പറയുന്നത്.,മൂന്നു, നാലോളം...

സീരിയൽ വാർത്തകൾ

കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ടി വി പ്രോഗ്രാമിലൂടെ ആര്യയെ ശരിക്കും പ്രേഷകർക്കു പ്രിയങ്കരിയാക്കിയത്. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ താരം പറഞ്ഞ ചില...

സീരിയൽ വാർത്തകൾ

ബഡായി ആര്യ എന്ന് പറഞ്ഞാൽ ഇന്നും പ്രേഷകരുടെ മനസിൽ തെളിഞ്ഞു വരുന്ന മുഖമാണ് ആര്യ ബാബുവിന്റെ. മോഡലിംഗിലൂടെ ആയിരുന്നു താരത്തിന്റെ അഭിനയ ജീവിതത്തിലേക്കുള്ള കടന്നു വരവ്. താരം വളരെ നേരത്തെ തന്നെ വിവാഹം...

Advertisement