കരിക്ക് വെബ് സീരിയൽ നടൻ അർജുൻ രത്തൻ വിവാഹിതനാകുന്നു. ശിഖ മനോജാണ് വധു. സോഷ്യൽ മീഡിയിലൂടെ അർജുൻ തന്നെയാണ് ഈ  വാർത്ത അറിയിച്ചത്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിക്കുന്നത്. കൂടാത് അർജുൻ വിവാഹ ഉറപ്പേരിന്റെ ചിത്രങ്ങളും പങ്കു വെച്ചിരുന്നു സോഷ്യൽ മീഡിയകളിൽ. ജീവൻ സ്റ്റീഫൻ അർജുനനെ മംഗ്‌ളാശമ്സകൾ നേർന്നു .ഏട്ടത്തി അമ്മ എന്ന ശിഖയെ അതിസംബോധനം ചെയ്താണ് ജീവൻ സ്റ്റീഫൻ ആശമ്സ നേർന്നത് .കരിക്കിലെ സഹനടൻ കൂടിയാണ് ജീവൻ സ്റ്റീഫ.വൈറ്റില കണിയാമ്പുഴ സ്വേദശി ആണ അർജുൻ രത്തൻ .കരിക്ക് വെബ് സീരിയിലുകളിലാണ് അർജുൻ രത്തൻ ശ്രെധനേടിയത്. മിഥുൻ സംവിധാനം ചെയ്ത ചിത്രമാണ് അർജന്റീന ഫാൻസ്‌ കാട്ടൂർ കടവിലൂടെ എന്ന സിനിമയിലും അർജുൻ രത്തൻ അഭിനയിച്ചു .വടകര സ്വദേശിയാണ് ശിഖ മനോജ്. കരിക്കിൽ ഒരുപാട് വെബ് സീരിയലുകൾ അർജുൻ രത്തൻ ചെയ്തിട്ടുണ്ട് .