നീലത്താമര എന്ന ലാൽജോസ് ചിത്രത്തിലൂടെ കുഞ്ഞിമാളു എന്ന നായിക ആയിലെത്തിയതാണ് അർച്ചനകവി അതിൽ നല്ല അഭിനയം തന്നെ ആണ് കാഴ്ചവെച്ചത് അതിൽ നായകൻ ആയി എത്തിയത് കലേഷ് ആയിരുന്നു അതിലെ അനുരാഗവിലോചിതനായി എന്ന ഗാനം വളരെ ഹിറ്റും ആയിരുന്നു .പിന്നീട് നിറയെ ചിത്രങ്ങളിൽ താരം അഭിനയിച്ചു മമ്മി ആൻഡ് മി എന്ന ചിത്രത്തിലും നായികാകഥാപാത്രം ആയിട്ടാണ് എത്തിയത് അതിൽ ഉർവശിയുടെ മകളായിട്ടായിരുന്നു അഭിനയിച്ചത് കുഞ്ചാക്കോബോബൻ ആയിരുന്നു നായകൻ .

പിന്നീട് എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെയും താരം അഭിനയിച്ചു .കുറച്ചു നാളുകൾക്കു ശേഷം വിവാഹം കഴിക്കുകയും താരം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയു ചെയ്തു എങ്കിലും സോഷ്യൽമീഡിയയിലൂടെ താരത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നുണ്ടാരുന്നു .വീഡിയോസും ഫോട്ടോസും എല്ലാം ഷെയർ ചെയ്യുമാരുന്നു പലവിവാദങ്ങളിലും അർച്ചനകവി നേരിടേണ്ടി വന്നിരുന്നു അതെല്ലാം മറികടന്നു താരം ഹാപ്പിയായി തന്നെ മുന്നോട്ടു പോയിരുന്നു

വിവാഹശേഷം സീരിയലിലേക് നിരവധി അവസരങ്ങൾ വന്നുവെന്നും .എന്നാൽ സിനിമയിൽ നിന്നും സീരിയലിലേക് മാറുക എന്നത് ചിന്തിക്കാൻ പോലുംതനിക്കുആകുമായിരുന്നില്ലന്നും മുൻഭർത്താവ് അബീശാണ് ആ ചിന്ത മാറ്റിയതെന്നും മഴവിൽമനോരമയിൽ തുടങ്ങുന്ന തന്റെ പുതിയ സീരിയലിനെ കുറിച്ച് യൂട്യൂബ് വീഡിയോയിൽ അർച്ചനകവി സംസാരിച്ചിരുന്നു

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ഗ്ലാമറസ് ഫോട്ടോസ് ആണ് വൈറൽ ആയിമാറിയിരിക്കുന്നത് വളരെ ക്യൂട്ട് ആൻഡ് ഹോട് ആയിട്ടാണ് താരം എത്തിയിരിക്കുന്നത് .