Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അർച്ചന സുശീലൻ വീണ്ടും വിവാഹിതയായി

മലയാള ടെലിവിഷൻ രംഗത് അറിയപെടുന്ന നായികയാണ് അർച്ചന .വടക്ക് ഇന്ത്യ യിലാണ് ജനിച്ചതെങ്കിലും കേരളത്തിൽ വന്നു ടി വി സീരിയലുകളിൽ പ്രശസ്ത് ആയി .എന്റെ മനസാ പുത്രി ആയിരുന്നു താരത്തിന്റെ പ്രിയ സീരിയലുകളിൽ ഒന്ന് .മലയാളത്തിലും തമിഴിലും ,അർച്ചന അഭിനയിച്ചിട്ടുണ്ട്

ഡൽഹിൽ സ്ഥിരതാമസമാക്കിയ മാർക്കറ്റിങ്ങ് ഉദ്യോഗസ്ഥൻ മനോജ് യാദവിനെയാണ് അർച്ചന ആദ്യം വിവാഹം ചെയ്തത്. തിരുവനന്തപുരത്ത് ഗ്ലോറീസ് എന്ന പേരിൽ തുണിക്കടയും തുടങ്ങിയിട്ടുണ്ട്. അർച്ചനയുടെ സഹോദരി കല്പനയും നാത്തൂൻ ആര്യയും അഭിനേത്രികളാണ്. ബുള്ളറ്റ് ഓടിക്കാൻ എക്സ്പെർട്ട് ആണ് അർച്ചന. മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത് ദിലീപിന്റെ കാര്യസ്ഥൻ എന്ന സിനിമയിലാണ്. തമിഴിൽ തൊലൈപേശി എന്ന സിനിമയിൽ അരങ്ങേറി.

Advertisement. Scroll to continue reading.

അർച്ചന പകുതി മലയാളവും പകുതി നേപ്പാളിയുമാണ് .അച്ഛൻ സുശീലൻ കൊല്ലം കാരൻ ആണ് .അമ്മയുടെ നാട് കഠ്മണ്ഡു ആണ് രണ്ടു സഹോദരങ്ങൾ ഉണ്ട് . രോഹിത് സുശീലനും കല്പനയും. ഇപ്പോഴിതാ അർച്ചന സുശീലൻ വീണ്ടും വിവാഹിതയായിരിക്കുകയാണ്. പ്രവീൺ നായരാണ് വരൻ. യുഎസിൽ വച്ച് നോർത്ത് ഇന്ത്യൻ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹ ചിത്രങ്ങൾ അർച്ചന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. പ്രവീണിനൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ അർച്ചന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാള ടെലിവിഷൻ രംഗത്തു തിളങ്ങിനിന്ന താരം ആയിരുന്നു അർച്ചനസുശീലൻ .കഴിഞ്ഞ ദിവസം ആണ് നടി തന്റെരണ്ടാം  വിവാഹ വിശേഷങ്ങളും ഒപ്പം ചിത്രങ്ങളും പങ്കു വെച്ചിരുന്നത് .അങ്ങെനെ യാണ് തന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞതായി...

Advertisement