ബിഗ്‌ബോസിൽ നിരവധി ആരാധകരുള്ള ഒരു മത്സരാർത്ഥി ആയിരുന്നു റോബിൻ രാധാകൃഷ്‌ണൻ. ഈ അടുത്തിടക്കാണ്  താൻ പ്രണയത്തിൽ ആണെന്നും,  ഉടൻ വിവാഹിതനാകുമെന്നുമുള്ള  സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. ബിഗ്‌ബോസിൽ നിന്നും പുറത്തു  വന്നതിനു ശേഷമാണ് ആരതി പൊടിയെ പരിചയപ്പെടുന്നതും, പ്രണയത്തിലാവുന്നതും, ഇപ്പോൾ  റോബിൻ വിവാഹത്തിൽ വരെ എത്തിച്ചേർന്നതും. ആദ്യ൦ ഇരുവരെയും ചേർത്ത് നിരവധി വാർത്തകൾ വരു കയും, വീഡിയോകൾ പുറത്തുവിടുകയും ചെയ്യ്തിരുന്നു.

ആരതി ഒരു സം  രംഭയും, നടിയും, മോഡലും,കൂടിയാണ്. വിവാഹം ഫെബ്രുവരിയിൽ ഉണ്ടകുമെന്നും റോബിൻ അറിയിച്ചു. ഇപ്പോൾ  ആരതിയുടെ സ്വഭാവത്തെ കുറിച്ച് തുറന്നു പറയുകയാണ് റോബിൻ. ഇന്റർവ്യൂയിൽ  കണ്ട രീത്യിൽ തന്നെയാണ് ആരതിയുടെ  സ്വാഭവും . ഒന്നും മിണ്ടില്ല, ചിരിച്ചു കൊണ്ട് നില്ക്കു൦ റോബിൻ പറഞ്ഞു. റോബിൻ ആരതിയോടാവശ്യപ്പെട്ടു താൻ പറയുന്നതുപോലെ തിരുവനന്തപുരം ഭാഷ പറയാൻ, എന്തരപ്പി  സുഖങ്ങളൊക്കെ  തന്നെ ഇങ്ങനെ പറയാൻ ,ഇതൊരു റീൽസിനു വേണ്ടി ആണ് റോബിൻ ഇങ്ങനെ പറയിപ്പിക്കുന്നത് എന്നാൽ അത് ആരതി പറയാതെ നാണം കുണുങ്ങി നിന്ന്.

എന്നാൽ തൃശൂർ ജില്ലയുടെ ഭാഷ പറയാൻ ആവശ്യപെട്ടപോളും  ഇത് തന്നെ ആരതിയുടെ പൃകൃതം ഇത് കണ്ടാണ് റോബിൻ ആരതിയുടെ സ്വാഭവത്തെ കുറിച്ച് പറഞ്ഞതു൦ .ഇവരുടെ ഈ വീഡിയോ കണ്ടു നിരവധി ആരാധകർ ആണ് കമെന്റുകളുമായി എത്തുന്നത്.  ഇരുവരും സൂപർ ആണെന്നും, ക്യൂട്ട് ആണെന്നും എന്നിങ്ങനെയുള്ള കമെന്റ് കൾ  ആണ് എത്തിയിരിക്കുന്നത്.