Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

നടി അപ്സരക്ക് ഒരുമകൻ. സത്യം എന്താണ്?

ഏഷ്യാനെറ്റിൽ സംപ്രഷണം ചെയ്ത സ്വാന്തനം എന്ന സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെഅവതരിപ്പിച്ച അപ്സരയെ  മലയാളി പ്രേക്ഷകർക്ക് സുപരിചിതംആണ്. നടി അധികവും നെഗറ്റിവ് കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളു.എന്നാൽ അപ്സര ചെയ്ത പൗർണമി തിങ്കൾ എന്ന സീരിയലിൽ ആണ് പ്രേക്ഷകശ്രെദ്ധ പിടിച്ചു പറ്റിയത്. സംഗമം ,ബന്ധുവാര് ശത്രുവാര് ,സ്ത്രീധനം,പൗർണമിതിങ്കൾ ,സ്വാന്തനം എന്നിവയാണ് അപ്സരയുടെ സീരിയലുകൾ . എന്നാൽ ഇപ്പോൾ അപ്സരരണ്ടുവർഷ പ്രണയത്തിനു ശേഷം സംവിധായകനായ ആൽബിഫ്രാൻസിസുമായികഴിഞ്ഞ ദിവസം  വിവാഹിതആയത്. വിവാഹം ചോറ്റാനിക്കര ദേവി ക്ഷേത്രസന്നിധിയിൽ വെച്ചായിരുന്നു. അപ്സരക്കും ,അൽഫിക്കും വിവാഹമംഗളാശംസകൾ നേർന്നു സഹപ്രവർത്തകരും,ആരാധകരും  രംഗത്തെ എത്തി. എന്നാൽ അപ്സരക്കെ ആദ്യ വിവാഹത്തിൽഒരുമകനുണ്ടെന്നും ആ മകനുമായിട്ടുള്ള ചിത്രങ്ങൾ പങ്കു വെച്ചെന്നും സോഷ്യൽ മീഡിയയിൽവാർത്ത പ്രചരിച്ചിരുന്നത് .എന്നാൽ ചേച്ചിയുടെ മകനാണെന്നും .ചേച്ചിയുടെ മകനെ തന്റെ സ്വന്തം മകനായിട്ടാണ് താൻ നോക്കുന്നതെന്നുള്ള വാർത്തകൾ ആണേപിന്നീട് പുറത്തു വന്നത് .

വളരെലളിതമായലൂക്കിലായിരുന്നു അപ്സര വിവാഹത്തിന് ഒരുങ്ങിയത്. കേരള കസവ് സാരിയ്ക്കൊപ്പം ചുവന്ന കസ്റ്റമൈസ് ബ്ലൗസായിരുന്നു അപ്സര ധരിച്ചത്. മുണ്ടും ഗോൾഡൻ നിറത്തിലുള്ള ജുബ്ബയുമായിരുന്നു ആൽബിയുടെ വേഷം.വിവാഹത്തിന് മുൻപ് തന്നെ അപ്സര യുടെ ഫോട്ടോ ഷൂട്ടും പ്രേഷകരുടെ ഇടയിൽ സ്ഥാനം നേടിയിരുന്നു. വിവാഹത്തിന് തിരഞ്ഞെടുത്തിരുന്നത് ഇരുവരും റെഡ്ക്രീം കോമ്പിനേഷൻ ആയിരുന്നു തെരഞ്ഞെടുത്തത്. വളരെ കുറച്ചേ ആഭരണങ്ങൾ മാത്രമാണ് അപ്സര വിവാഹത്തിന് അണിഞ്ഞിരുന്നത്. താരങ്ങളുടെ വിവാഹ വേഷങ്ങൾ മാത്രമല്ല റെഡ്ക്രീം കോമ്പിനേഷൻ ആയിട്ട് തെരഞ്ഞെടുത്തത് വിവാഹ ഇൻവിറ്റേഷൻ കാർഡും കൂടി ആയിരുന്നു. സെലിബ്രറ്റി കിച്ചൺ പ്രോഗാറാമിന്റെ താരങ്ങൾ എല്ലാം തന്നെ ചടങ്ങിനെത്തിയിരുന്നു.

Advertisement. Scroll to continue reading.

കഴിഞ്ഞദിവസം ഇവർസര്‍പ്രൈസായി ഹല്‍ദി ചടങ്ങും ഇവര്‍ ഒരുക്കിയിരുന്നു. എലീന പടിക്കലുള്‍പ്പടെയുള്ളവരായിരുന്നു അപ്‌സരയ്ക്ക് സര്‍പ്രൈസ് നല്‍കിയത. താൻ ഒരുപാട് കൊതിച്ചതാണ് അഭിനയിക്കാൻ എന്തായാലും ആ ആഗ്രഹം സഭലീകരിച്ചു. അപ്സരക്കെ ആങ്കറിങ് ഇഷ്ട്ടമാണ്എന്നും ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വിവാഹ ശേഷം രണ്ടുപേരും മാധ്യമവുമായി സംസാരിച്ചിരുന്നു.

 

Advertisement. Scroll to continue reading.

You May Also Like

Advertisement