സീരിയൽ വാർത്തകൾ
ഞാൻ അപ്സരയെ മാത്രമേ കെട്ടിപിടിച്ചിട്ടുള്ളു ഇപ്പോൾ ജയന്തിയെയും സേതു വന്നു പ്രശ്നം ഉണ്ടാക്കുമോ ആൽബി!!

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് ആൽബിയും, അപ്സരയും, ഇപ്പോൾ അപ്സര സ്വാന്തനം എന്ന സീരിയലിലെ ജയന്തി എന്ന കഥാപാത്രം ചെയ്യ്തുകൊണ്ടു മുന്നേറുകയാണ്. ദിവസങ്ങൾക്ക് മുൻപാണ് ഇരുവരും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിച്ചത്. ഇപ്പോൾ ഇരുവരും പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. അപ്സരയിൽ നിന്നും ജയന്തിയിലേക്കുള്ള മേക്കേഓവർ ആണ് ആ വീഡിയോയിൽ ഉൾപ്പെടുത്തുന്നത്. അപ്സര ജയന്തിയായി ഒരുങ്ങിയതിനെ ശേഷമുള്ള ആൽബിയുടെ പ്രസ്താവന ഇങ്ങനെ
വളരെ സിംപിൾ മേക്കപ്പിൽ ആണ് അപ്സര ജയന്തിയായി ഒരുങ്ങുന്നത്, വലിയ രീതിയിൽ ജയന്തി ആഭരണങ്ങൾ ഉപയോഗിക്കുന്നില്ല അതിൽ, അതുപോലെ ജയന്തിയായി അപ്സര മാറി കഴിഞ്ഞാൽ പിന്നീട് നമ്മൾ അപ്സരയെ അല്ല കാണുന്നത് പകരം കുശ്മ്പി പാറുവായ ജയന്തിയെ ആണ് ആൽബി പറയുന്നു. താൻ ഒരുപാടു സീരിയലുകൾ ചെയ്യ്തിട്ടുണ്ട് എന്നാൽ പ്രേക്ഷകർക്ക് എന്നെ അറിയുന്നത് സ്വാന്തനത്തിലെ ജയന്തിയെ ആണ്, അതൊരു വലിയ ഭാഗ്യം ആണ് അപ്സര പറയുന്നു.
രൂപത്തിലും,ഭാവത്തിലും ഒന്നും ജയന്തിയുമായി ഒരു മാച്ചുമില്ല അപ്സരക്ക് ആൽബി പറയുന്നു. ഒരിക്കലും ജയന്തിയല്ല അപ്സര അത് ഒരു ഭർത്താവ് എന്ന നിലയിൽ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുമെന്നും ആൽബി പറയുകയാണ്, ഞാൻ എന്റെ ജീവിതത്തിൽ കെട്ടിപ്പിടിച്ച സ്ത്രീ അപ്സര ആണ്, ഇപ്പോൾ ജയന്തിയെയും, ഇനിയും ജയന്തിയുടെ ഭർത്താവ് അതായത് സ്വാന്തനത്തിലെ സേതു വന്നു പ്രശ്നം ഉണ്ടാക്കുമോ എന്നറിയില്ല ആൽബി ഒരു ചിരിയോടു പറയുന്നു, എന്റെ ജീവിതത്തിൽ അപ്സര എന്ന ഭാര്യക്ക് നൂറു മാർക്കും കൊടുക്കാവുന്നതാണ് ആൽബി പറയുന്നു.
സീരിയൽ വാർത്തകൾ
തന്റെ ഭാര്യയെ കുറിച്ചറിയാൻ ഒരുപാടു വൈകി പോയി റോൻസൺ

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആണ് റൊൺസൺ വിൻസെന്റ്. ബിഗ്‌ബോസിലെ പ്രകടനം കഴിഞ്ഞ താരം ഇപ്പോൾ ഭാര്യയുമായി വിദേശത്തെ യാത്ര ചെയ്യ്തു കൊണ്ടിരിക്കുകയാണ്, ഇപ്പോൾ താരം തന്റെ ഭാര്യ നീരാജയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ആദ്യത്തെ യാത്ര മലേഷ്യയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ദുബായിൽ ആണ് തങ്ങൾ എന്നാണ് നടൻ പറയുന്നത്. ഞങൾ ഇരുവരും ചേർന്ന് മരുഭൂമിയിൽ ഒരു ഡിസോർട്ട് ഡ്രൈവ് നടത്തുകയും ചെയ്യ്തിരുന്നു എന്ന് പറയുന്നു.
എന്നാല്‍ തന്റെ ഭാര്യയെ തിരിച്ചറിയാന്‍ താന്‍ കുറച്ചധികം വൈകി പോയെന്ന് പറഞ്ഞാണ് റോണ്‍സനിപ്പോള്‍ എത്തിയിരിക്കുന്നത്. ഭര്‍ത്താവിനെ പിന്നിലിരുത്തി മണലാരണ്യത്തിലൂടെ ബൈക്കില്‍ ചീറി പായുകയാണ് നീരജ. പിന്നിലിരുന്ന് കാറി കൂവി ബഹളമുണ്ടാക്കുന്ന സ്വന്തം വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ റോണ്‍സണ്‍ പങ്കുവെച്ചിരിക്കുന്നത്, വിഹാഹം കഴിഞ്ഞു ഇപ്പോൾ മൂന്നു വര്ഷം ആയിട്ടുണ്ടെങ്കിലും എന്റെ ഭാര്യയെ തിരിച്ചറിയാൻ ഇപ്പോൾ ദുബായിൽ വരേണ്ടി വന്നു എന്നാണ് റോൻസോൺ പറയുന്നത്.
നിങ്ങളുടെ ഭാര്യമാരുടെ പ്രത്യേക കഴിവുകള്‍ തിരിച്ചറിയാന്‍ അതാതു സാഹചര്യങ്ങളും അവസരങ്ങളും അവര്‍ക്കു കിട്ടണം. അല്ലെങ്കില്‍ പലതും നമ്മള്‍ അറിയാതെ പോകും എന്നാണ് റോൻസോൺ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്, തന്റെ ഭാര്യയുടെ ഈ കഴിവ് തന്നെ താൻ തിരിച്ചറിയാൻ മൂന്നു വര്ഷം കഴിഞ്ഞു ദുബായിൽ വരേണ്ടി വന്നു നടൻ പറയുന്നു.
- സിനിമ വാർത്തകൾ6 days ago
മഞ്ഞയിൽ വിരിഞ്ഞു താരങ്ങൾ;പ്രൗഢ ഗംഭീര വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം
- സിനിമ വാർത്തകൾ7 days ago
ക്രൂരൻ ആയി ജോജുവിന്റെ തെലുങ്ക് അരങ്ങേറ്റം, ഞെട്ടലോട് ആരാധകർ
- പൊതുവായ വാർത്തകൾ6 days ago
പഴയകാല ഓർമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.
- പൊതുവായ വാർത്തകൾ3 days ago
നായയുമൊത്തു ഒരു ട്രെയിൻ യാത്ര ; വീഡിയോയ്ക്ക് കമന്റുമായി റെയിൽവേ മന്ത്രി
- പൊതുവായ വാർത്തകൾ3 days ago
കിണറു കുഴിക്കാൻ ഇനി ഈ അമ്മമാർ റെഡി . ഇതുവരെ കുഴിച്ചത് 42 കിണറുകൾ
- Uncategorized3 days ago
‘ഈശ്വരൻ അനുഗ്രഹിക്കട്ടെ’പിറന്നാൾ ആശംസകൾ അറിയിച്ചു മോഹൻലാൽ
- സിനിമ വാർത്തകൾ5 days ago
എല്ലാത്തിനും ഒരു പരിധിയുണ്ട് ,ഇനിയെങ്കിലും കുറച്ചു മനുഷ്യത്വം കാണിക്കുക,അമൃത സുരേഷ്