മലയാള സിനിമയിലെ പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് അപർണ്ണ ബാല മുരളി, ഈ അടുത്തിടക്ക് താരം പ്രധാന മന്ത്രി ക്കൊപ്പം വേദി പങ്കിട്ടതും പ്രതിഫലത്തെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞതും എല്ലാം ഒരുപാട് വിമർശനങ്ങൾ ഉണ്ടാകാൻ കാരണമായിട്ടുണ്ട്. ഇപ്പോൾ അതിനെ കുറിച്ചു പ്രതികരിക്കുകയാണ് നടി. പ്രതിഫലം അല്ല വലുത് നമ്മൾക്ക് ഒരു വില കിട്ടണമല്ലോ,എനിക്ക് വന്ന നിർമാതാക്കൾകുഴപ്പം ഒന്നും ഉള്ളവർ അല്ല അപർണ്ണ പറഞ്ഞു.

എന്നാൽ ഒരു വിലയും കിട്ടാത്ത സാഹചര്യമുണ്ടായിട്ടുണ്ട്, നമ്മൾ എടുത്ത് പണിക്കു പ്രതിഫലം കിട്ടുന്നില്ല എന്നാൽ ഒരു വില എങ്കിലും നമ്മൾക്ക് തരണം അതുമില്ല നടി പറഞ്ഞു. എന്നാൽ താൻ ഉദേശിച്ചത് സ്റ്റാർ പദവി അല്ല പകരം ഒരു മാനുഷിക പരിഗണന ആണെന്നും പറയുന്നു. പിന്നെ ഞാൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടത് അങ്ങനൊരു അവസരം വന്നാൽ എന്നെ വിമർശിച്ചവർ പോലും പോകും അപർണ്ണ പറയുന്നു.

അദ്ദേഹവുമായ ഒരു വേദി പങ്കിട്ടത് എന്റെ ജീവിതത്തിലെ വലിയ ഒരു നിമിഷം ആണ്, പിന്നെ ഞാൻ ഇപ്പോൾ അല്ല അദ്ദേഹവുമായി വേദി പങ്കിടുന്നത്, ഒരുപാട് തവണ ഉണ്ടായിട്ടുണ്ട് അന്നൊന്നും ചോദിച്ചില്ലല്ലോ ഞാൻ ഏതു പാർട്ടി ആണെന്നും, ഇങ്ങനെയുള്ള വിമർശനങ്ങൾ ഒന്നും. പിന്നെ ഇപ്പോൾ മാത്രം എന്താണ് ഇത്ര പ്രതിഷേധം, നടി പറഞു.