Connect with us

Photoshoots

മാലിദ്വീപിൽ അടിച്ചു പൊളിച്ച് മലയാളികളുടെ പ്രിയ താരം അപർണ തോമസ്, കിടിലൻ ഫോട്ടോസ് കാണാം

Published

on

സിനിമ സീരിയൽ രംഗത്തെ അഭിനേതാക്കളെ പോലെ തന്നെ നിറയെ ആരാധകരുള്ള മറ്റൊരു കൂട്ടരാണ് അവതാരകർ. മിനിസ്ക്രീൻ പരിപാടികളിലും റിയാലിറ്റി ഷോകളിലും ഒക്കെയുള്ള അവതാരകർക്ക് ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ വളരെ വലിയ ആരാധകർ ബന്ധത്തെ നേടിയെടുക്കാൻ കഴിയാറുണ്ട്. തങ്ങളുടെ സൗന്ദര്യം കൊണ്ടും വാക്ചാതുരി കൊണ്ടും നർമ്മ സംഭാഷണങ്ങൾ കൊണ്ടും ഇവർ വളരെ വേഗം ആരാധക ഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. അങ്ങനെ പ്രശസ്തരായവരിൽ ചിലരായ പേർളി മാണി, ഡെയ്ൻ ഡേവിസ് മുതലായവർ ഉദാഹരണമാണ്.
അങ്ങനെ അവതരണ രംഗത്തേക്ക് കടന്നുവന്ന ധാരാളം അവതാരകരെ നേടിയെടുത്ത താരദമ്പതികൾ ആണ് ജീവയും അപർണയും.


ദമ്പതികൾ ഏതു മേഖലയിലേക്ക് ജോഡികളായി കടന്നു വന്നാലും അവരെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന സ്വഭാവം ഉള്ളവരാണ് മലയാളികൾ. അത് അവതരണ മേഖലയിലും വ്യത്യസ്തമല്ല. ഇവർക്കെല്ലാം ധാരാളം ആരാധക പിന്തുണയും നവമാധ്യമങ്ങളിൽ ഫോളോവേഴ്സ് ഏറെ ലഭിക്കുന്നത് നാം കാണുന്നതാണ്. ഇങ്ങനെ വളരെവേഗം പ്രശസ്തനാവാൻ ജീവക്കും അപർണ്ണക്കും കഴിഞ്ഞു. സരിഗമപ എന്നറി സംഗീത റിയാലിറ്റി ഷോയുടെ ആരാധകനായി ജനങ്ങൾക്കിടയിലേക്ക് കടന്നുവന്ന ജീവ വളരെ പെട്ടെന്നാണ് പ്രേക്ഷകമനസുകളിൽ ഇടം പിടിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ജീവ വളരെവേഗം സെലിബ്രേറ്റി പദവി സ്വന്തമാക്കി. തൻറെ രസകരവും സരസവുമായ അവതരണം കൊണ്ട് ഷോ ആകെ മറ്റൊരു തലത്തിൽ എത്തിക്കാൻ ജീവക്ക് സാധിച്ചിട്ടുണ്ട്.


ഇങ്ങനെ തൻറെതായ ഒരു ഇടം ആങ്കറിംങ് രംഗത്ത് നേടിയെടുത്ത ശേഷമാണ് ആണ് പങ്കാളിയായ അപർണ ഈ മേഖലയിലേക്ക് ചുവട് വെയ്ക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യഘട്ടത്തിൽ മികച്ച രീതിയിൽ ശ്രദ്ധ നേടാനും അപർണയ്ക്ക് സാധിച്ചു. കൊമ്പേറിംഗ് രംഗത്ത് സജീവമാകുന്നതിന് മുൻപ് ക്യാബിൻ ക്രൂവായി വിദേശത്ത് ജോലി ചെയ്യുകയായിരുന്നു അപർണ തോമസ്. തൻറെ സംഭാഷണ ചാതുരി കൊണ്ട് വളരെ വേഗം ശ്രദ്ധിക്കപ്പെടാൻ മുൻനിരയിൽ എത്താനും കഴിഞ്ഞ അപർണ്ണ, പിന്നീട് അവതരണ രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ മോഡലിങ് മേഖലയിലും സജീവമാവുകയായിരുന്നു. ഇപ്പോൾ ഒരു മോഡൽ എന്ന രീതിയിലും താരം വളരെ വലിയ രീതിയിൽ പോപ്പുലർ ആയി കഴിഞ്ഞിരിക്കുന്നു. ധാരാളം മോഡൽ ഫോട്ടോഷൂട്ടുകൾ അപർണ ചെയ്യാറുണ്ടെന്ന് മാത്രമല്ല അവയുടെ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്യാറുമുണ്ട്.


അങ്ങനെ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. അടുത്തിടെ താരദമ്പതികൾ മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കാൻ പോയ വിശേഷങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കൂട്ടത്തിൽ അപർണ്ണയുടെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളുമുണ്ട്. താരത്തെ ഇത്രത്തോളം ഗ്ലാമറസായി ഇതിനു മുൻപ് കാണാൻ കഴിഞ്ഞിട്ടില്ല എന്ന തരം കമൻറുകൾ ഫോട്ടോയ്ക്ക് താഴെ ധാരാളമായി കാണാം. മുൻപ് ധാരാളം മോഡൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തരം പങ്കുവെച്ചിട്ടുണ്ട് എങ്കിലും ഇത്ര ഹോട്ട് ആൻഡ് ബോർഡ് ആയ വേഷത്തിലുള്ള ചിത്രങ്ങൾ താരം ഇതിനു മുൻപ് അപ്‌ലോഡ് ചെയ്തു കണ്ടിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ വളരെ വേഗം ഏറ്റെടുത്തിട്ടുള്ളത്.

Advertisement

Photoshoots

ചുവപ്പിൽ  സുന്ദരിയായി  ഭാവന….

Published

on

മലയാളികൾക്ക്  ഏറെ  പ്രിയപ്പെട്ട നടിയാണ്  ഭാവന .നടിയായും  സഹനടിയായും  ഒക്കെയുള്ള തന്റെ അഭിനയത്തിന് ആരാധകർ ഏറെയാണ്. എന്നാൽ  മറ്റുഭാഷകളിലേക്ക്  ചേക്കേറിയപ്പോഴും  മലയാളികളുടെ  മനസ്സിൽ  ഭവാനെക്ക്  വലിയ സ്ഥാനം  തന്നെയായിരുന്നു. നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് താരം ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ആയുള്ള വിവാഹ ശേഷം താരം മലയാള ചിത്രത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ഇത വീണ്ടും മലയാളത്തിലേക്ക് തന്നെ തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ് ഭാവന.

 

എന്നാൽ ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുള്ള താരമാണ് ഭാവന. വേറിട്ട തന്റെ കളര്‍ഫുള്‍ ചിത്രങ്ങള്‍ നിമിഷനേരംകൊണ്ട് വൈറല്‍ ആവാറുണ്ട് . ഭാവന പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് . ചുവപ്പ് നിറത്തിലുള്ള ഗൗണണിഞ്ഞാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. എന്തായാലും ഭാവനയുടെ പുതിയ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.ഇപ്പോൾ ഇത ഈ താന്‍ മലയാള ചിത്രത്തിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് നടി പറഞ്ഞത്. അങ്ങനെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നടി ഭാവനയും മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെയെത്തുന്നത്.ഭാവനയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.ചിത്രങ്ങളിൽ ഭാവന അതി സുന്ദരിയായിട്ടാണ് എത്തിയിരിക്കുന്നത്.

Continue Reading

Latest News

Trending