സോഷ്യല്‍ മീഡിയയില്‍ സജീവമായ അപര്‍ണ്ണ തോമസ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും അപര്‍ണ്ണയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സൂര്യ മ്യൂസിക്കില്‍ ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായി മാറിയത്. ആ പ്രണയം വൈകാതെ തന്നെ വിവാഹത്തിലേക്കെത്തുകയായിരുന്നു. ഇടയ്ക്ക് വിദേശത്തേക്ക് ജോലിക്ക് പോയ അപര്‍ണ്ണ അടുത്തിടെയായിരുന്നു തിരിച്ചെത്തിയത്. കാബിന് ക്രൂ ആയിരുന്ന അപര്‍ണ ജോലി ഉപേക്ഷിച്ച് ഇപ്പോള്‍ ജീവയുമൊത്ത് കൊച്ചിയിലാണ് താമസിക്കുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അപർണ്ണയുടെ പുതിയ ഫോട്ടോസ് ആണ്. സിമ്പിൾ സിറ്റിയാണ് താരത്തിന്റെ എപ്പോഴത്തെയും ഹൈലൈറ്റ്. വളരെ മനോഹരമായ ഒരു ഡ്രെസ്സിലാണ് ഇപ്പോൾ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്യൂട്ട് ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ നൽകുന്നത്. ഓട്ടോയിൽ ഇരിക്കുന്നതായാണ് പോസ്.
ജീവയും അപർണയും ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോൾ എന്തെങ്കിലുമൊരു ക്യാപ്ഷൻ നൽകാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ക്യാപ്ഷനുകൾ പലപ്പോഴും ഫോട്ടോകളെ പോലെ ശ്രദ്ധ നേടാറുമുണ്ട്.ജീവയും അപർണ്ണയും ഇടക്ക് ഇവരുടെ യൂട്യൂബ് ചാനലിൽ എത്താറുണ്ട്. താരങ്ങളുടെ കെമിസ്ട്രിയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ജീവയുമൊത്തുള്ള വീഡിയോ മിക്കപ്പോഴും ്ര്രടന്ഡിങ്ങില് എത്താറുണ്ട്.