സിനിമ വാർത്തകൾ
അപര്‍ണ്ണ ബാലമുരളി വീണ്ടും മലയാളത്തിലേയ്ക്ക്!!!!

അപർണ ബാലമുരളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഇനി ഉത്തരം’ എന്ന ചിത്രത്തിന് കുട്ടിക്കാനത്ത് തുടക്കം കുറിച്ചു. ദീർഘനാളായി ജീത്തു ജോസഫിന്റെ ചീഫ് അസോസിയേറ്റായിരുന്ന സുധീഷ് രാമചന്ദ്രൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോണ്‍, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്ദു നാഥ്, സിദ്ധാർഥ് മേനോൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്.
ജിതേഷ് പൊയ്യ മേക്കപ്പും, അരുൺ മോഹനൻ ആർട്ടും, ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. ദീപക് നാരായണാണ് ആണ് ചീഫ് അസോസിയേറ്റ്. റിന്നി ദിവാകർ, വിനോഷ് കൈമൾ എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളർമാർ.എച്ച് ടു ഒ സ്പെൽ പ്രോജക്ട് ഡിസൈൻ ചെയ്യുന്ന ഈ ചിത്രത്തിൽ ജിതിൻ ഡി കെ എഡിറ്റിങ് നിർവ്വഹിക്കുന്നു. സംഗീതം കൈകാര്യം ചെയ്യുന്നത് ഹിഷാം അബ്ദുൾ വഹാബാണ്. ഗാനരചന – വിനായക് ശശികുമാർ. ജിതേഷ് പൊയ്യ മേക്കപ്പും, അരുൺ മോഹനൻ ആർട്ടും, ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. ദീപക് നാരായണാണ് ആണ് ചീഫ് അസോസിയേറ്റ്. എന്നതായാലും ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. നടിയുടെ തിരിച്ചു വരവും ഏറെ സന്തോഷകരമായിരിക്കുന്നു.അപര്‍ണ്ണയ്ക്കൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
സിനിമ വാർത്തകൾ
കത്രീനയുടെ സമ്പാദ്യം അറിഞ്ഞു കണ്ണ് തള്ളുന്നു ആരാധകർ!!

ബോളിവുഡ് രംഗത്തു മികച്ച താരമാണ് കത്രീന കൈഫ്. നിരവധി ആരധകരുള്ള താര൦ നിരവധി ഗോസിപ്പ് വാർത്തകളിലും ഇടം പിടിക്കാറുണ്ട്. ബൂം എന്ന ചിത്രത്തിലൂടെ ആയിരുന്നു കത്രീന ബോളിവുഡ് രംഗത്തു എത്തിയിരുന്നത്, ഈ ചിത്രം തന്നെ ഒരുപാട് വിവാദങ്ങൾക്ക് സാക്ഷ്യ ആകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഈ വിവാദങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ആയിരുന്നു നടി കത്രീനയും, വിക്കി കൗശലും വിവാഹിതരായതു.
വിക്കിയേക്കാൾ സീനിയോറിറ്റി ഉള്ള നടി കത്രീനക്ക് ഇപ്പോൾ ആസ്തി 224 കോടിയോളം ആണ്. എന്നാൽ വിക്കിക്ക് 28 കോടി ആണ്, ഒരു സിനിമക്ക് കത്രീന വാങ്ങിക്കുന്ന പ്രതിഫലം 12 കോടിയോളം ആണ്. നല്ലൊരു വരുമാനം സോഷ്യൽ മീഡിയ വഴിയും താരത്തിനു ലഭിക്കുന്നുണ്ട്. ഒരു പ്രമോഷണൽ പോസ്റ്റിനു താരത്തിന് ലഭിക്കുന്നത് 97 ലക്ഷം രൂപയാണ്. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്, ഈ പരസ്യ ചിത്രങ്ങളിൽ 7 കോടിയോളം ആണ് വാങ്ങുന്നത്.
ഇന്ത്യയിൽ മുൻനിര നായികമാരിൽ രണ്ടാം സ്ഥാനം ആണ് കത്രീനക്ക് ലഭിച്ചിരിക്കുന്നത്. ദീപിക പദുകോൺ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നതു. ഫോൺ ഭൂത് ആണ് കത്രീനയുടെ ഇനിയും റിലീസ് ആകനുള്ള ചിത്രം. ഏക് ഥാ ടൈഗറിന്റെ മൂന്നാം ഭാഗവും വിജയ് സേതുപതിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന മെറി ക്രിസ്മസും കത്രീനയുടെ പുറത്ത് വരാനിരിക്കുന്ന സിനിമകൾ. എന്തയാലും താരത്തിന്റെ ഈ ആസ്തി അറിഞ്ഞു ആരാധകർ ഞെട്ടിയിരിക്കുകയാണ്.
-
സിനിമ വാർത്തകൾ3 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
സിനിമ വാർത്തകൾ6 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
ബിഗ് ബോസ് സീസൺ 43 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ7 hours ago
റിമിയുമായുള്ള ദാമ്പത്യത്തിൽ ഒരു കുഞ്ഞു ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി റോയ്സ്!!
-
സിനിമ വാർത്തകൾ3 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
സിനിമ വാർത്തകൾ5 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..
-
ഫോട്ടോഷൂട്ട്5 days ago
മാറിടം മറച്ച് ജാനകി സുധീര്‍