Connect with us

Hi, what are you looking for?

മലയാളം

തമിഴ് സിനിമയിൽ അഭിനയിക്കാൻ ഇനി ഒന്ന് കൂടി ആലോചിക്കണം!

മലയാളത്തിൽ ഏറെ ആരാധകർ ഉള്ള യുവതാരം ആണ് അപർണ്ണ ബാലമുരളി. വളരെ പെട്ടന്നാണ് താരം യുവാനായികമാരുടെ ഇടയിൽ സ്ഥാനം നേടിയത്. ഫഹദ് ഫാസിൽ ചിത്രം മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ കൂടിയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിന് തന്നെ മികച്ച പ്രതികരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും താരത്തിന് ലഭിച്ചത്. അത് കൊണ്ട് തന്നെ നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. അടുത്തിടെ ആണ് സൂര്യ നായികയായ സൂരറേ പോട്ടര് എന്ന ചിത്രത്തിൽ കൂടി അപർണ്ണ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. വളരെ മികച്ച അഭിപ്പ്രായം ആയിരുന്നു താരത്തിന്റെ ചിത്രത്തിലെ പ്രകടനത്തിന് ലഭിച്ചത്. നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്.

ഇപ്പോൾ ഇനി തമിഴ് സിനിമയിൽ അഭിനയിക്കാൻ തനിക്ക് പേടിയാണ് എന്ന് പറയുകയാണ് അപർണ്ണ. കാരണം ഒരു ചിത്രം കഴിഞ്ഞിട്ട് വീണ്ടും അവസരങ്ങൾ വരുമ്പോൾ ചെയ്ത ചിത്രത്തിന്റെ തിരക്കഥയെക്കാൾ മികച്ചത് തിരഞ്ഞെടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. എന്നാൽ തമിഴിൽ ഇനി അഭിനയിക്കാൻ കഴിയുമോ എന്ന് എനിക്ക് അറിയില്ല. കാരണം ഏറ്റവും മികച്ച തിരക്കഥ ആയിരുന്നു എനിക്ക് ആ ചിത്രത്തിൽ കിട്ടിയത്. അതിനേക്കാൾ മികച്ച ഒരു തിരക്കഥ ഇനി കിട്ടുമോ എന്ന് എനിക്ക് അറിയില്ല. അത് കൊണ്ട് തന്നെ തമിഴ് സിനിമയിൽ അഭിനയിക്കാൻ എനിക്ക് ഇപ്പോൾ പേടിയാണ് എന്നാണു അപർണ പറഞ്ഞത്.

അപർണ്ണയുടെ വാക്കുകൾ വളരെ പെട്ടന്നാണ് ശ്രദ്ധ നേടിയത്. ചിത്രത്തിലെ അപർണ്ണയുടെ അഭിനയം കണ്ടിട്ട് ഇതുപോലെയുള്ള നടികളെ നിങ്ങൾ എവിടുന്നു കണ്ടു പിടിക്കുന്നു എന്ന് ചോദിച്ച് അപർണ്ണയെ പ്രശംസിച്ച് കൊണ്ട് വിജയ് ദേവരകൊണ്ട എത്തിയത് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ആസിഫ് അലി അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാ പത്രങ്ങളാക്കി ദിൻജിത്തു സംവിധാനം ചെയ്യുന്ന ചിത്രമാന്  കിഷ്കിന്ധാകാണ്ഡത്തിന്റെ.ചിത്രത്തിന്റെ  പൂജ കഴിഞ്ഞു.കക്ഷി അമ്മിണിപ്പിള്ളക്ക് ശേഷം ആസിഫും ദിൻജിത്തും ഒരുമിക്കുന്ന സിനിമയാണിത്. തീയറ്റർ വിട്ടതിനു ശേഷം...

സിനിമ വാർത്തകൾ

സംവിധായകൻ  സഹീദ് അരാഫത്താണ്.വിനീത് ശ്രീനിവാസൻ,ബിജു മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് തങ്കം.മലയാളത്തിലെ നവനിര തിരക്കഥാകൃത്തുക്കളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒരാളാണ് ശ്യാം പുഷ്കരന്‍. അദ്ദേഹം തിരക്കഥയൊരുക്കിയ ചിത്രമാണ് തങ്കം.അപർണ്ണ ബാലമുരളി,...

സിനിമ വാർത്തകൾ

അപർണ്ണ ബാല മുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളേജിലെ വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്യ്തു. ഒരാഴ്‌ചത്തേക്കാണ് വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്യ്തത്. ഇന്ന് രാവിലെ വിദ്യർത്ഥിക്ക് കാരണം കാട്ടിക്കൽ  നോട്ടീസ് അയച്ചിരുന്നു പിന്നാലെയാണ് ഇപ്പോൾ...

സിനിമ വാർത്തകൾ

മലയാള സിനിമയിലെ നമിതയുടെ നല്ല സുഹൃത്തുക്കളിൽ ഒരാൾ ആണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്,.ഇപ്പോൾ താരത്തിന്റെ പുതിയ കഫെ ഷോറുമിന്റെ ഉത്ഘാടനത്തിനു സുഹൃത് മീനാക്ഷി ദിലീപ് എത്തിയിരിക്കുകയാണ്. പനമ്പള്ളി നഗറിൽ ആണ്...

Advertisement