സിനിമ വാർത്തകൾ
അടുത്ത ജന്മം അയാളെ എനിക്ക് ഭര്‍ത്താവായി വേണം, മനസിലെ ഇഷ്ടം തുറന്ന് പറഞ്ഞ് അനുശ്രീ

ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അനുശ്രീ. പിന്നീട് സിനിമാ കരിയറില്‍ അനുശ്രീ ഒരുപാട് ദൂരം മുന്നോട്ട് പോയി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അനുശ്രീ. ഇപ്പോഴിതാ അടുത്ത ജന്മത്തില്‍ തനിക്കൊരാളുടെ ഭാര്യയാകണമെന്ന കാര്യം അനുശ്രീ തുറന്ന് പറഞ്ഞിരിക്കുകയാണ്. മറ്റാരുമല്ല ആ ആള്‍. തമിഴ്‌നടന്‍ സൂര്യ. അടുത്തിടെ ഒരു അഭിമുഖത്തില്‍ ആയിരുന്നു അനുശ്രീയുടെ തുറന്നു പറച്ചില്‍.
അനുശ്രീയുടെ വാക്കുകള്‍-
എനിക്ക് അടുത്ത ജന്മം ജ്യോതിക ആകണം എന്നാണ് അനുശ്രി പറയുന്നത്. ഞാന്‍ ജ്യോതിക ആയതിനു ശേഷം സൂര്യ വേറെ പോയി വിവാഹം കഴിച്ചത് കൊണ്ട് കാര്യം ഇല്ല. അതുകൊണ്ട് അടുത്ത ജന്മത്തിലും സൂര്യ ജ്യോതികയെ തന്നെ വിവാഹം കഴിക്കണം. അതേ സമയം താന്‍ ഫ്രീ ആണെങ്കില്‍ സമ്മതിക്കുന്ന രണ്ടു കാര്യങ്ങളാണ് അമ്പലത്തില്‍ പൊങ്കാല ഇടുന്നതും സൂര്യ വരുന്ന പ്രോഗ്രാമിന് പങ്കെടുക്കുന്നതും. സൂര്യയെ തനിക്ക് അത്രക്ക് ഇഷ്ടമാണ്. നേരില്‍ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഒരുമിച്ചുള്ള ചിത്രം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കേരളത്തിലെ സൂര്യയുടെ ഫാന്‍സ് അസ്സോസിയേഷന്‍ സൂര്യയുമായി ബന്ധപ്പെട്ട ഏത് ആഘോഷം വന്നാലും എന്നെ വിളിക്കാറുണ്ട്. സൂര്യയുടെ വലിയ ആരാധിക എന്ന നിലയില്‍ എന്നെ വലിയ കാര്യമാണവര്‍ക്ക്. സൂര്യ അഭിനയിച്ച ഏതു ചിത്രം കണ്ടാലും അതിലെ നായിക താനാണെന് സങ്കല്‍പ്പിക്കും.
സിനിമ വാർത്തകൾ
വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

- സിനിമ വാർത്തകൾ7 days ago
നടി നവ്യാ നായർ ആശുപത്രിയിൽ…!
- പൊതുവായ വാർത്തകൾ5 days ago
കത്തി വീശി അക്രമിയെ ഒറ്റയ്ക്ക് നേരിട്ട് അനഘ…!
- പൊതുവായ വാർത്തകൾ7 days ago
പേളിക് പിറന്നാൾ സർപ്രൈസ് നൽകി ശ്രീനിഷ്…!
- പൊതുവായ വാർത്തകൾ5 days ago
ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ…!
- സിനിമ വാർത്തകൾ4 days ago
അവതാരകയായ ആ പെൺകുട്ടിയുടെ ചിരിപോലും എന്നെ കളിയാക്കുകവായിരുന്നു, ഹണി റോസ്
- പൊതുവായ വാർത്തകൾ7 days ago
മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടി കരഞ്ഞ് സാഗർ സൂര്യ….!
- സിനിമ വാർത്തകൾ4 days ago
വീണ്ടും വിസ്മയവുമായി മോഹൻലാൽ, ‘വാലിബനിൽ’ താരം ഇരട്ട വേഷത്തിൽ