Connect with us

Hi, what are you looking for?

സീരിയൽ വാർത്തകൾ

അനുശ്രീയുമായുള്ള വിഷ്ണുവിന്റെ പിണക്കം  മാറിയോ  ആരാധകരുടെ ഈ ചോദ്യത്തിന് കാരണം ഇത്!!

ഈ അടുത്തിടക്ക്  സോഷ്യൽ മീഡിയിൽ നിറഞ്ഞ നിന്ന വാർത്തയായിരുന്നു അനുശ്രീയും, വിഷ്ണവും ബന്ധം ഒഴിഞ്ഞുന്നുള്ള വാർത്തകൾ, തന്റെ കുഞ്ഞിന്റെ ജനനത്തിന് ശേഷമാണ് ഇങ്ങനെ ഒരു വാർത്ത ഉണ്ടയത് , അതിനു കാരണം തന്റെ ഇൻസ്റ്റഗ്രാമിലെ വിവാഹമോചനത്തെ കുറിച്ച് വന്ന ഒരു പോസ്റ്റായിരുന്നു. താരം കുറിച്ചത് ഇങ്ങനെ ,വിവാഹ മോചനം ഒരു ദുരന്തം അല്ല അത് കാരണം ആരും മരിക്കുന്നില്ല ,ഇങ്ങനെ ഒരു വാചകം വന്നതോട് ആരാധകർ ഉറപ്പിക്കുകയും ചെയ്യ്തു അനുശ്രീയും, വിഷ്ണവും വിവാഹമോചിതരായി എന്ന്.

 

Advertisement. Scroll to continue reading.

വിവാഹത്തിന് ശേഷമുള്ള ഇരുവരുടയും ചിത്രങ്ങളും, വീഡിയോകളും സോഷ്യൽമീഡിയിൽ ശ്രെദ്ധ നേടുന്നുണ്ടായിരുന്നു. എന്നാൽ കുഞ്ഞു ജനിച്ചതിനു ശേഷം ഇരുവരും കുഞ്ഞുമായുള്ള ചിത്രങ്ങൾ  സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നില്ല. അതുപോലെ കുഞ്ഞിന്റെ ഇരുപത്തെട്ട് കെട്ടു  ചടങ്ങിനുപോലും വിഷ്ണു പങ്കെടുത്തതായിട്ടുള്ള ചിത്രങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു, കുഞ്ഞിന്റെ അഞ്ചാം മാസത്തിൽ അനുശ്രീ തന്റെ വീട്ടിൽ എത്തിയതാണ് എന്നാൽ അതിനു ശേഷം വിഷ്ണു അനുശ്രീയെ ഫോൺ പോലും വിളിച്ചിട്ടില്ല.

അതുപോലെ അനുശ്രീ തന്റെ യു ടുബ് ചാനലിലൂടെ ഓണാഘോഷപരിപാടികൾ കാണിച്ചെങ്കിലും അതിലും വിഷ്ണു ഉൾപ്പെട്ടിരുന്നില്ല എന്നാൽ അനുശ്രീ നിറുകയിൽ സിന്ദൂരം ഇട്ടുകൊണ്ട് ഉള്ള ഫോട്ടോ പങ്കുവെക്കുകയും,കൂടാതെ വിഷ്ണു കുഞ്ഞിനെ തന്റെ ഞെഞ്ചോട്  ചേർത്തുവെച്ചു നിൽക്കുന്ന ഫോട്ടോയും താരം പങ്കു വെച്ച് ഇതോടു ആരാധകർക്ക്  ഒരു സംശയം വിഷ്ണു പിണക്കം മറന്നു കുഞ്ഞിനെ കാണാൻ  എത്തിയതാണോ എന്ന് എന്തായാലും അത് നല്ല കാര്യമെന്നും ആരാധകർ പറയുന്നു.

You May Also Like

സിനിമ വാർത്തകൾ

മലയാളികളുടെ പ്രീയതാരമാണ് അനുശ്രീ.സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ എല്ലാകാര്യങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അനുശ്രീയ്ക്ക് എന്തുപറ്റിഎന്നാണ് ആരാധകർ ഒന്നടങ്കം ഉയര്‍ത്തുന്ന ചോദ്യം. കഴിഞ്ഞ ഒരാഴ്ച വളരെയധികം സങ്കടകരമായിരുന്നുവെന്നാണ് അനുശ്രീ പറയുന്നത്. എന്നാല്‍ ആ സങ്കടത്തിന്റെ...

സിനിമ വാർത്തകൾ

സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ.നിരവധി വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ വീണ്ടും സിനിമാ തിരക്കുകളിലേക്ക് ചേക്കേറിയിട്ടും നടി ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാൻ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ, അഭിനയത്തിനും നൃത്തത്തിനും...

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ, ഇപ്പോൾ താരം ഷൈൻ ടോം ചാക്കോയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. ഷൈൻ ചേട്ടന്റെ ഇന്റർവ്യൂ കാണുമ്പൊൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്, അദ്ദേഹത്തിന്റെ...

സിനിമ വാർത്തകൾ

തനിക്കു ചില വസ്ത്രങ്ങൾ ധരിച്ചാൽ വയർ ചാടിയിരിക്കുന്നത് ഇഷ്ട്ടമല്ല എന്നാൽ ഈ അടുത്ത് സമയത്തു ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി, ആയ സമയത്തു കഴിച്ച മരുന്നുകളുടെ എഫക്റ്റ് ആണ് ഇങ്ങനെ വണ്ണം ഉണ്ടാകാൻ...

Advertisement