Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ആ ഒരു കാര്യത്തിൽ ആണ് വിഷ്ണുവേട്ടനോട് എനിക്ക് ദേഷ്യം തോന്നാറുള്ളത്

സഹനടിയിലൂടെ അഭിനയം തുടങ്ങി ഇപ്പോൾ നടിയായി മാറിയിരിക്കുകയാണ് ആണ് അനുസിത്താര, പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് അനുവിനെ, തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവച്ചുകൊണ്ട് അനു സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുമുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌ 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പലവട്ടം അനുസിത്താര വ്യക്തമാക്കിയിട്ടുണ്ട്. വിവാഹ ശേഷം അഭിനയരംഗത്തേക്ക് എത്തി വിജയം കൈവരിച്ച നടി എന്ന പ്രത്യേകതകൂടി അനു സിതാരക്ക് ഉണ്ട്.

ഭർത്താവ് വിഷ്ണുവാണ് തന്റെ വിജയം എന്ന് എപ്പോഴും താരം പറയാറുമുണ്ട്.  താരജാഡകൾ ഒട്ടും തന്നെയില്ലാത്തതിനാൽ പ്രേക്ഷകർക്ക് അനുവിനെ സ്നേഹവും ഇഷ്ടവുമാണ്. സോഷ്യൽ മീഡിയയിൽ വളരെയേറേ സജീവമായ താരം തന്റെ ജീവിതത്തിലെയും കരിയറിലെയും എല്ലാ വിശേഷങ്ങളും തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം എംജി ശ്രീകുമാറിനോടൊപ്പം പങ്കെടുത്ത പാടാം നേടാം എന്ന ഷോയുടെ വിശേഷങ്ങളാണ് വാറലാകുന്നത്. വിഷ്ണുവേട്ടൻ ഫോട്ടോഗ്രാഫറാണെങ്കിലും അങ്ങനെ ഫോട്ടോയ്ക്ക് നിൽക്കാറില്ല.

Advertisement. Scroll to continue reading.

എനിക്ക് മടിയാണെന്നാണ് പറയാറുള്ളത്. എവിടെയെങ്കിലും വിഷ്ണുവേട്ടനെ കാണിക്കാൻ ശ്രമിക്കാമെന്നായിരുന്നു അനു പറഞ്ഞത്. വിവാഹ ഫോട്ടോയിൽ ചില ചിത്രങ്ങളിൽ മാത്രമേ അദ്ദേഹം ചിരിച്ച് കണ്ടിട്ടുള്ളൂ. ഭർത്താവിനെക്കുറിച്ച് തനിക്കുള്ള പരാതി ഇതാണ് എന്നാണ് താരം പറയുന്നത്. മൂന്ന് വര്‍ഷത്തോളം പ്രണയിച്ച ശേഷം 20-ാം വയസ്സിലായിരുന്നു വിഷ്ണു പ്രസാദുമായി അനു സിത്താരയുടെ വിവാഹം നടന്നത്. വിവാഹശേഷമാണ് അനു സിനിമയിൽ സജീവമായതെന്നതും ശ്രദ്ധേയമാണ്.  2013-ൽ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് അനു അഭിനയലോകത്തേക്ക് എത്തിയത്. രാമന്‍റെ ഏദൻതോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നീയും ഞാനും എന്ന ചിത്രമാണ് ഒടുവിലായി അഭിനയിച്ചത്. തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

‘പോട്ടാസ് ബോംബ്’ എന്ന ചിത്രത്തിൽ ബാല താരമായിട്ടായിരുന്നു അനു സിനിമയിലേക്ക് എത്തിയത്. എന്നാൽ നർത്തകി കൂടിയാണ് അനു സിതാര. സ്റ്റേജ് ഷോകളിലൂടെയും താരം പ്രശസ്തയാണ്. സൂപ്പർഹിറ്റ് ചിത്രമായ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ അനു...

സിനിമ വാർത്തകൾ

2013 ൽ പൊട്ടാസ് ബോംബ് എന്ന സിനിമയിൽ കൂടി വെള്ളിത്തിരിയിലേക്ക് എത്തിച്ചേർന്ന താരമാണ് ആണ് സിതാര, പിന്നീട് അനുവിനെ തേടി നിരവധി സിനിമകൾ എത്തി, ആണ് ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വളരെ...

സിനിമ വാർത്തകൾ

2013 ൽ പൊട്ടാസ് ബോംബ് എന്ന സിനിമയിൽ കൂടി വെള്ളിത്തിരിയിലേക്ക് എത്തിച്ചേർന്ന താരമാണ് ആണ് സിതാര, പിന്നീട് അനുവിനെ തേടി നിരവധി സിനിമകൾ എത്തി, ആണ് ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വളരെ...

സിനിമ വാർത്തകൾ

2013 ൽ പൊട്ടാസ് ബോംബ് എന്ന സിനിമയിൽ കൂടി വെള്ളിത്തിരിയിലേക്ക് എത്തിച്ചേർന്ന താരമാണ് ആണ് സിതാര, പിന്നീട് അനുവിനെ തേടി നിരവധി സിനിമകൾ എത്തി,  ആണ് ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വളരെ...

Advertisement