ബിഗ് ബോസ് സീസൺ 4 അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇനിയും ആരാണ് വിന്നർ എന്നുള പ്രതീക്ഷയാണ് പ്രേഷകർക്കു ഇപ്പോൾ ഉള്ളത്.എന്നാൽ ഇതിൽ ശക്തരായ മത്സരാർത്ഥികൾ ആരും തന്നെ ഇല്ല കാരണം കൂടുതലും റോബിനും ജാസ്മിനും ആയിരുന്നു ഷോയുടെ വലിയ്യ്‌ ഒരു ഭാഗവും കൈകാര്യം ചെയ്യ്തിരുന്നുത് അതുകൊണ്ടു തന്നെ ഇരുവരും പുറത്തേക്കു പോയതിനു ശേഷം ഷോനിലനിൽക്കുമോ എന്ന് തന്നെ സംശയം തന്നെ ആയിരുന്നു പ്രേക്ഷകർക്ക്‌ . എന്നാൽ പഴയതിലും മികച്ച രീതിയിൽ ഷോ ഇപ്പോൾ കളർ ആകുകയാണ്.


നേരത്തെ റിയാസ് വന്നതിനു ശേഷം റോബിനു൦ , റിയാസും തമ്മിൽ കൊണ്ടുപോയാൽ കീരിയും പാമ്പും പോലെയുള്ള അവസ്ഥ ആയിരുന്നു.ഇരുവരും തമ്മിലുള്ള വഴക്കു തന്നെയായിരുന്നു ഈ ഷോയുടെ ഒരു ആകര്ഷണം. അതിനിടയിലെ വീക്കലി ടാസ്ക് ആണ് ഇരുവരും തമ്മിലുള്ള വഴക്ക് ഒരു കയ്യാം കളിയിൽ തന്നെ അവസാനിച്ചു ഇത് തന്നെയാണ് റോബിനെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കാൻ ഉള്ള കാരണം. അതിനെ ജാസ്മിനും ഒരു കാരണക്കാരിയായി ആയതുകൊണ്ടാണ് ജാസ്മിൻ സ്വയമേ പുറത്തു പോയതും. അങ്ങനെ എല്ലാം അവസാനിച്ചു എന്ന് കരുതിയ റിയാസിനെ മറ്റൊരു എതിരാളിയും ബിഗ് ബോസിൽ ഉണ്ടായി.


റോബിൻ പോയ സ്ഥാനത്തു ഇപ്പോൾ ദില്ഷയാണ് റിയാസിനോട് ഏറ്റുമുട്ടുന്നത്. ദില്ഷയും, റിയാസു൦ ഒരു മണിക്കൂർ പോലും ഇല്ല വഴക്കിടാത്ത അവസരങ്ങൾ. ഏതു സമയത്തും ടാസ്കിലും, ഭക്ഷണം കഴിക്കുന്ന വേളകളിൽ പോലും ഇരുവരും വഴക്കിടുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസത്തെ വീക്കിലി ടാസ്കിനിടയിലും ഇത് തന്നെയാണ് സംഭവിച്ചത്. ടികെറ്റ് 2 ഫൈനൽ എന്ന ടാസ്കിലും ദില്ഷയെ റിയാസ് പ്രകോപിതനാക്കിയിരുന്നു. ദില്ഷ മറ്റൊരു ആളുടെ തണലിൽ ആണ് കഴിയുന്നതെന്ന് പോലും റിയാസ് പറഞ്ഞു