പൊതുവായ വാർത്തകൾ
ദാസേട്ടന്റെ കൈയില്‍ പാഞ്ഞു കയറി അണ്ണാറക്കണ്ണന്‍…!

ഗാനഗന്ധർവൻ കെ.ജെ യേശുദാസിന്റെ കൈകളിലേക്ക് പാഞ്ഞു കയറുന്ന അണ്ണാറക്കണ്ണന്‍റെയും വിഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്.

കുറച്ചു നാളത്തെ ഇടവേളയിൽ ആയിരുന്നു ദാസേട്ടൻ.അമേരിക്കയിലെ ഡാലസിലെ വസതിയില്‍ വിശ്രമജീവിതം നയിക്കുന്ന കെ.ജെ യേശുദാസ് തന്‍റെ സുഹൃത്തുക്കള്‍ക്ക് അയച്ചുനൽകിയതാണ് ഈ ചിത്രം.

പാന്‍റും ജാക്കറ്റും തൊപ്പിയും വെച്ച് സ്റ്റൈലിഷ് ലുക്കില്‍ ഇരിക്കുന്ന ദാസേട്ടനേയും ദാസേട്ടന്റെ കൈയിൽ ചാടി കയറുന്ന അണ്ണാറക്കണ്ണനെയും ആണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്.ദാസേട്ടന്റെ വാർത്തകൾ അറിയാൻ കൊതിച്ച ആരാധകർക് ഈ വീഡിയോ വലിയ സന്ദോഷം തന്നെയാണ് നൽകിയത്.

പൊതുവായ വാർത്തകൾ
ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ…!

ഗുരുതരമായ കരള്‍ രോഗമാണ് ഹരീഷിന്റെ ജീവനെടുത്തത്. മുന്‍ രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഹരീഷിനുണ്ടായിരുന്നില്ല.അതേസമയം രോഗം തിരിച്ചറിഞ്ഞ സമയം, കരള്‍ മാറ്റി വയ്ക്കുക മാത്രമായിരുന്നു രക്ഷ. അതിന് വേണ്ടി ഇരട്ടസഹോദരി സ്വന്തം കരള്‍ പകുത്തു നല്‍കാന്‍ തയാറായിരുന്നു.

ചെറിയ വയറുവേദനയെത്തുടര്‍ന്നാണ് ഹരീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തിരമായി കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ ഹരീഷിനെ രക്ഷിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

പത്തുലക്ഷത്തോളം തുക സമാഹരിക്കുകയും ബാക്കി തുക സമാഹരിക്കുന്നതിനിടയിലാണ് ചികിത്സയിലിരിക്കെ ഹരീഷ് യാത്രയായത്. ഒടുവില്‍ സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെയാണ് പരിശ്രമങ്ങള്‍ എല്ലാം വിഫലമാക്കിയാണ് ഹരീഷ് യാത്രയായത്.

- സിനിമ വാർത്തകൾ6 days ago
നടി നവ്യാ നായർ ആശുപത്രിയിൽ…!
- പൊതുവായ വാർത്തകൾ4 days ago
കത്തി വീശി അക്രമിയെ ഒറ്റയ്ക്ക് നേരിട്ട് അനഘ…!
- പൊതുവായ വാർത്തകൾ4 days ago
ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ…!
- പൊതുവായ വാർത്തകൾ6 days ago
പേളിക് പിറന്നാൾ സർപ്രൈസ് നൽകി ശ്രീനിഷ്…!
- സിനിമ വാർത്തകൾ3 days ago
അവതാരകയായ ആ പെൺകുട്ടിയുടെ ചിരിപോലും എന്നെ കളിയാക്കുകവായിരുന്നു, ഹണി റോസ്
- പൊതുവായ വാർത്തകൾ6 days ago
മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടി കരഞ്ഞ് സാഗർ സൂര്യ….!
- സിനിമ വാർത്തകൾ3 days ago
വീണ്ടും വിസ്മയവുമായി മോഹൻലാൽ, ‘വാലിബനിൽ’ താരം ഇരട്ട വേഷത്തിൽ