ചലച്ചിത്രരാരം അഞ്ജലി എസ് നായർ വിവാഹിതയാവുന്നു. അഞ്ജലി എസ് നായർ എന്നു പറയുന്നതിനേക്കാൾ നല്ലത് ഹൃദയം സിനിമയിലെ സെൽവി എന്നു പറയുന്നതാവും നല്ലത്.

ഹൃദയത്തിൽ നന്റെ കൂടെഅഭിനയിച്ച ആദിത്യൻ ചന്ദ്രശേഖറിനെയാണ് താരം വിവാഹം ചെയ്യുന്നത്.ഹൃദയത്തിൽ ജോ എന്ന കഥാപാത്രത്തെയാണ് ആദിത്യൻ ചന്ദ്രശേഖർ അവതരിപ്പിച്ചത്.

 

ആദിത്യൻ ചന്ദ്രശേഖർ ഒരു നടൻ മാത്രമല്ല,സംവിധായകൻ കൂടിയാണ്.ആവറേജ് അമ്പിളി, സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച്ച തുടങ്ങിയ വെബ് സീരിസുകളും ആദിത്യൻ സംവിധാനം ചെയ്തിട്ടുണ്ട്