മലയാളത്തിന്റെ ബാലതാരമായി എത്തിയ താരമാണ് അനിഘ സുരേന്ദ്രൻ. ജയറാം നായകനായ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ബാലതാരമായി ബിഗ്സ്‌ക്രീനിൽ എത്തിയത്. അനിഘ നിരവധി സിനിമകളിൽ പതിനൊന്നു വർഷകാലം ബാലതാരമായി അഭിനയിച്ചു. മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം രണ്ടു സിനിമകളിൽ അഭിനയിച്ചപ്പോൾ തമിഴിൽ അജിത്തിനൊപ്പം രണ്ടു സിനിമകളിൽ അനിഘ അഭിനയിച്ചു. മലയാളത്തിൽ അനിഖക്കെ ആരാധകർ ഉള്ളത് പോലെയാണ് തമിഴിലും. സോഷ്യൽ മീഡിയകളിൽ സജീവമായ താരം ഇപ്പോൾ പുതിയതായി പങ്കിട്ട ചിത്രങ്ങളാണ് ഇപ്പോൾ ശ്രെദ്ധയം ആയത്.
അനിഘ ഇപ്പോൾ തന്റെ പതിനേഴാം ജന്മദിനത്തിന്റെ ചിത്രങ്ങളാണ് പങ്കു വെച്ചത്. എല്ലാവരുടെയും ആശംസകൾക്ക് നന്ദി അറിയിച്ച താരം എല്ലാവരോടും നന്ദിയുണ്ടെന്നും കുറിച്ചു. റെയ്‌ൻബോ മീഡിയയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.തമിഴിൽ യെന്നൈ അറിന്താൾ, നാനും റൗഡി താൻ, മിരുതൻ, വിശ്വാസം എന്നീ സിനിമകളിലാണ് അനിഖ പ്രത്യക്ഷപ്പെട്ടത്.മികച്ച ബാലതാരത്തിനുള്ള അവാർഡും അനിഖ നേടിയിട്ടുണ്ട്. നയൻ താര ക്കും മമ്മൂട്ടിക്കൊപ്പവുംഭാസ്കർ ദി റാസ്‌ക്കൽ ബാല താരമായി അഭിനയിച്ചു പിന്നീട് മമ്മൂട്ടിക്കൊപ്പം ഗ്രേറ്റ് ഫാദർ എന്ന മൂവിയിലും മകളായി അനിഘ അഭിനയിച്ചിട്ടുണ്ട് പിന്നീട്മലയാളത്തിൽ ബാവൂട്ടിയുടെ നാമത്തിൽ ,നീലാകാശം,പച്ച കടൽ, അങ്ങെനെ നിരവധി ചിത്രങ്ങളിൽ അനിഘ അഭിനയിച്ചു .അതുപോലെ തമിഴിലും അഭിനയിച്ചു.
